രക്തമില്ലാത്ത മനുഷ്യൻ

രക്തമില്ലാത്ത മനുഷ്യൻ
സംവിധാനംജേസി
നിർമ്മാണംജെ.ജെ.കുറ്റിക്കാട്
പാപ്പച്ചൻ
രചനവി.ടി. നന്ദകുമാർ
തിരക്കഥഎ. ഷെരീഫ്
സംഭാഷണംഎ. ഷെരീഫ്
അഭിനേതാക്കൾഎം.ജി സോമൻ
ജയഭാരതി
അടൂർ ഭാസി
ശുഭ
സംഗീതംഎം.കെ. അർജുനൻ
ഗാനരചനസത്യൻ അന്തിക്കാട്
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോജമിനി കളർ ലാബ്
ബാനർജെ.ജെ പ്രൊഡക്ഷൻസ്
വിതരണംഏഞ്ചൽ ഫിലിംസ്
റിലീസിങ് തീയതി
  • 30 മാർച്ച് 1979 (1979-03-30)
രാജ്യം ഇന്ത്യ
ഭാഷമലയാളം

വി.ടി. നന്ദകുമാർ കഥയെഴുതി എ. ഷെരീഫ് തിരക്കഥയും സംഭാഷണവും രചിച്ച് ജേസി സംവിധാനം ചെയ്ത് 1979-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് രക്തമില്ലാത്ത മനുഷ്യൻ[1] ജെ.ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെ.ജെ.കുറ്റിക്കാട്, പാപ്പച്ചൻ എന്നിവർ നിർമ്മിച്ച ഈ ചിത്രത്തിൽ. സോമൻ, ജയഭാരതി, അടൂർ ഭാസി, ശുഭ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.[2] സത്യൻ അന്തിക്കാട് എഴുതിയ ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയത് എം.കെ. അർജുനൻ ആയിരുന്നു.[3]

അഭിനേതാക്കൾ[4][5]

ക്ര.നം. താരം വേഷം
1 എം.ജി. സോമൻ ശിവൻ
2 ജയഭാരതി രുക്മിണി
3 അടൂർ ഭാസി രാമലിംഗചെട്ടിയാർ
4 വിധുബാല സോഫി
5 ശുഭ സുമതി
6 മീന സുമതിയുടെ അമ്മ
7 വീരൻ സുമതിയുടെ അച്ഛൻ
8 മണവാളൻ ജോസഫ് ആന്ത്രയോസ്
9 ശങ്കരാടി അപ്പയ്യൻ
10 ജോസ് ബേബി
11 കാഞ്ചന യമുന
12 സുകുമാരി കമലാംബാൾ
13 ജോസ് പ്രകാശ് മേനോൻ
14 കുതിരവട്ടം പപ്പു
15 കനകദുർഗ

ഗാനങ്ങൾ[6]

ഗാനങ്ങൾ :സത്യൻ അന്തിക്കാട്
ഈണം :എം.കെ. അർജുനൻ

നമ്പർ. പാട്ട് പാട്ടുകാർ രചന രാഗം
1 ഏതോ കിനാവിന്റെ വാണി ജയറാം
2 ഏഴാംകടലിനക്കരെയക്കരെ അമ്പിളിയും സംഘവും
3 തിരകൾ കെ.ജെ. യേശുദാസ്

അവലംബം

  1. "രക്തമില്ലാത്ത മനുഷ്യൻ(1979)". spicyonion.com. Archived from the original on 2019-04-14. Retrieved 2019-03-01.
  2. "രക്തമില്ലാത്ത മനുഷ്യൻ(1979)". www.malayalachalachithram.com. Retrieved 2019-03-01.
  3. "രക്തമില്ലാത്ത മനുഷ്യൻ(1979)". malayalasangeetham.info. Retrieved 2019-03-01.
  4. "രക്തമില്ലാത്ത മനുഷ്യൻ(1979)". www.m3db.com. Retrieved 2019-03-01. {cite web}: Cite has empty unknown parameter: |1= (help)
  5. "രക്തമില്ലാത്ത മനുഷ്യൻ(1979)". www.imdb.com. Retrieved 2019-03-01. {cite web}: Cite has empty unknown parameter: |1= (help)
  6. "രക്തമില്ലാത്ത മനുഷ്യൻ(1979)". malayalasangeetham.info. Archived from the original on 16 ഒക്ടോബർ 2014. Retrieved 1 മാർച്ച് 2019.

പുറത്തേക്കുള്ള കണ്ണികൾ

യൂറ്റ്യൂബിൽ കാണുക

രക്തമില്ലാത്ത മനുഷ്യൻ(1979)