കിഴക്കൻ മഡഗാസ്കറിലെ അറ്റ്സിനനന മേഖലയിലെ ഒരു നദിയാണ് റിയാനില. ആണ്ടെവൊറാന്റോയിലെ മധ്യ മലനിരകളിൽ തെക്ക് ബ്രിക്കവില്ലയിലൂടെ ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് ഒഴുകുന്നു. ഏറ്റവും വലിയ പോഷകനദിയായ റോങറോങ ബ്രിക്കവില്ലയിൽവച്ച് കൂടിച്ചേരുന്നു.
ഈ നദി മുൻപ് ഐഹരോക നദിയെന്ന് പാശ്ചാത്യ പര്യവേഷകർ (കുറച്ചു സ്രോതസ്സുകളിൽ ജാർക് നദി ) വിളിച്ചിരുന്നു.[1]
അവലംബം
↑History of Madagascar, p. 18 (1838) (example of English source, identifying it as the river just south of Andevoranto)