മഡഗാസ്കർ

റിപ്പബ്ലിക് ഓഫ് മഡഗാസ്കർ

  • Repoblikan'i Madagasikara
  • République de Madagascar
Flag of മഡഗാസ്കർ
Flag
Seal of മഡഗാസ്കർ
Seal
ദേശീയ മുദ്രാവാക്യം: 
  • "പൈതൃകഭൂമി, സ്വാതന്ത്ര്യം, അഭിവൃദ്ധി" (Malagasy)
  • "Amour, patrie, progrès" (French)
  • "Love, Fatherland, Progress"[1]
ദേശീയ ഗാനം: Ry Tanindrazanay malala ô!
എന്റെ പ്രിയ പൈതൃക ദേശമേ..
Location of മഡഗാസ്കർ
തലസ്ഥാനം
and largest city
ആന്റനാനറീവോ
ഔദ്യോഗിക ഭാഷകൾ
വംശീയ വിഭാഗങ്ങൾ
(2004[2])
  • 26% Merina
  • 15% Betsimisaraka
  • 12% Betsileo
  • 7% Tsimihety
  • 6% Sakalava
  • 5% Antaisaka
  • 5% Antandroy
  • 24% French and others
നിവാസികളുടെ പേര്Malagasy[3]
ഭരണസമ്പ്രദായംCaretaker government
• 
President of the High Transitional Authority
Andry Rajoelina
• പ്രധാനമന്ത്രി‌
Omer Beriziky[4]
നിയമനിർമ്മാണസഭParliament
• ഉപരിസഭ
Senate
• അധോസഭ
National Assembly
സ്വാതന്ത്ര്യം 
from France
• Date
26 June 1960
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
587,041 കി.m2 (226,658 ച മൈ) (47th)
•  ജലം (%)
0.009%
ജനസംഖ്യ
• 2012[5] estimate
22,005,222 (53rd)
• 1993 census
12,238,914
•  ജനസാന്ദ്രത
35.2/കിമീ2 (91.2/ച മൈ) (174th)
ജി.ഡി.പി. (PPP)2011 estimate
• ആകെ
$20.400 billion[6]
• പ്രതിശീർഷം
$933[6]
ജി.ഡി.പി. (നോമിനൽ)2011 estimate
• ആകെ
$10.025 billion[6]
• Per capita
$458[6]
ജിനി (2010)44.1[7]
medium
എച്ച്.ഡി.ഐ. (2010)Increase 0.435
low · 135th
നാണയവ്യവസ്ഥമലഗാസി അറിയറി (MGA)
സമയമേഖലUTC+3 (EAT)
• Summer (DST)
UTC+3 (not observed[8])
ഡ്രൈവിങ് രീതിവലതു വശം
കോളിംഗ് കോഡ്+261[8]
ഇൻ്റർനെറ്റ് ഡൊമൈൻ.mg

ആഫ്രിക്കയിലെ ഒരു ദ്വീപ് രാജ്യമാണ് മഡഗാസ്കർ (ഔദ്യോഗിക നാമം:റിപ്പബ്ലിക് ഓഫ് മഡഗാസ്കർ ഇംഗ്ലീഷ്Madagascar ഫ്രഞ്ച്République malgache). ആഫ്രിക്കൻ വൻ‌കരയുടെ കിഴക്കുഭാഗത്തായി ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ഈ രാജ്യം ലോകത്തിലെ ഏറ്റവും വിസ്തീർണ്ണമുള്ള നാലാമത്തെ ദ്വീപും നാല്പത്തി ഏഴാമത്തെ വലിയ രാജ്യവും രണ്ടാമത്തെ വലിയ ദ്വീപുരാജ്യവുമാണ്. ജൈവവൈവിധ്യത്താൽ സമ്പന്നമാണീ രാജ്യം. ജന്തു സസ്യ ഗണങ്ങളുടെ അപൂർവമായ വർഗ്ഗങ്ങൾ ഇവിടെ ധാരാളമായുണ്ട്. ഇവയിൽ എൺപതു ശതമാനത്തോളവും മഡഗാസ്കറിൽ മാത്രമുള്ളവയാണ്. ഈ ജൈവവൈവിധ്യം കാരണം പല ശാസ്ത്രജ്ഞരും മഡഗാസ്കറിനെ എട്ടാമത്തെ ഭൂഖണ്ഡമെന്ന് വിശേഷിപ്പിക്കാറുണ്ട്.[9]

ചരിത്രം

മഡഗാസ്കർ ഏകദേശം എട്ടു കോടി വർഷം മുമ്പേ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു.[10] എ.ഡി 200-നും 500-നും ഇടയിലാണ്‌ ഇവിടെ മനുഷ്യവാസം തുടങ്ങിയതെന്ന് ശാസ്ത്രജ്ഞർ കരുതുന്നു.

അവലംബം

  1. (in French) Le Comité Consultatif Constitutionnel (1 October 2010). "Projet de Constitution de la Quatrième République de Madagascar" (PDF). Madagascar Tribune. മൂലതാളിൽ നിന്നും 2011-08-25-ന് ആർക്കൈവ് ചെയ്തത് (PDF). ശേഖരിച്ചത് 24 August 2011.
  2. "MADAGASCAR: general data". Populstat.info. മൂലതാളിൽ നിന്നും 2014-02-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-07-15.
  3. അവലംബ മുന്നറിയിപ്പ്:നിലവിലെ വിഭാഗത്തിന്റെ പുറത്ത് നിർവ്വചിച്ചിരിക്കുന്നതിനാൽ അല്ലെങ്കിൽ നിർവ്വചിച്ചിട്ടേയില്ലാത്തതിനാൽ NatGeo1 എന്ന പേരിലുള്ള <ref> ടാഗ് എങ്ങെനെയുണ്ടെന്ന് കാണാൻ കഴിയില്ല.
  4. Razafison, Rivonala (29 October 2011). "Madagascar: Rajoelina appoints a 'consensus' prime minister". Africa Review. National Media Group, Kenya. മൂലതാളിൽ നിന്നും 2012-01-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 October 2011.
  5. അവലംബ മുന്നറിയിപ്പ്:നിലവിലെ വിഭാഗത്തിന്റെ പുറത്ത് നിർവ്വചിച്ചിരിക്കുന്നതിനാൽ അല്ലെങ്കിൽ നിർവ്വചിച്ചിട്ടേയില്ലാത്തതിനാൽ cia എന്ന പേരിലുള്ള <ref> ടാഗ് എങ്ങെനെയുണ്ടെന്ന് കാണാൻ കഴിയില്ല.
  6. 6.0 6.1 6.2 6.3 "Madagascar". International Monetary Fund. മൂലതാളിൽ നിന്നും 2013-08-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 April 2012.
  7. "Gini Index". World Bank. ശേഖരിച്ചത് 2 March 2011.
  8. 8.0 8.1 Bradt (2011), p. 2.
  9. http://wiki.answers.com/Q/Name_the_eighth_continent_by_some_ecologist
  10. http://news.bbc.co.uk/2/hi/science/nature/7193161.stm