റൂബി കീലർ

Ruby Keeler
Publicity photo, 1935
ജനനം
Ethel Ruby Keeler

(1909-08-25)ഓഗസ്റ്റ് 25, 1909
മരണംഫെബ്രുവരി 28, 1993(1993-02-28) (പ്രായം 83)
Rancho Mirage, California, U.S.
മരണ കാരണംKidney cancer
അന്ത്യ വിശ്രമംHoly Sepulcher Cemetery, Orange, California, U.S.
തൊഴിൽActress, dancer, singer
സജീവ കാലം1923–1989
ജീവിതപങ്കാളി(കൾ)
Al Jolson
(m. 1928; div. 1940)

John Homer Lowe
(m. 1941; died 1969)
കുട്ടികൾ5

ഈഥെൽ റൂബി കീലർ [1](ഓഗസ്റ്റ് 25, 1909 - ഫെബ്രുവരി 28, 1993) കനേഡിയൻ ജനിച്ച അമേരിക്കൻ നടിയും നർത്തകിയും ഗായികയുമായിരുന്നു. ഡിക്ക് പോവലിനൊപ്പം ഓൺ-സ്ക്രീൻ ജോഡിയായി വാർണർ ബ്രദേഴ്സിലെ ആദ്യകാല സംഗീതത്തിലും പ്രത്യേകിച്ച് 42 ആം സ്ട്രീറ്റ് (1933) അറിയപ്പെട്ടിരുന്നു. 1928 മുതൽ 1940 വരെ, അവർ നടനും ഗായകനുമായ അലൻ ജോൺസണെ വിവാഹം കഴിച്ചു. 1940- ൽ പ്രദർശന വ്യാപാരത്തിൽ നിന്നും വിരമിച്ചെങ്കിലും 1971- ൽ ബ്രാഡ്വേയിൽ മടങ്ങിവരികയും വ്യാപകമായ പ്രചാരം ലഭിക്കുകയും ചെയ്തു.1992-ൽ കാലിഫോർണിയയിലെ പാം സ്പ്രിങ്ങ്സിൽ ഗോൾഡൻ പാം സ്റ്റാർ അവാർഡ് വാക്ക് ഓഫ് സ്റ്റാർസ് കീലറിന് സമർപ്പിച്ചു. [2], 6730 ഹോളിവുഡ് Blvd ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ അവർക്ക് ഒരു നക്ഷത്രം ലഭിച്ചിരുന്നു. 1979 -ൽ ബോണവേൻച്യർ യൂണിവേഴ്സിറ്റി അവർക്കു ഡോക്ടർ ഓഫ് ഹ്യൂമൻ ലെറ്റേഴ്സ് ബിരുദം നൽകി ആദരിച്ചിരുന്നു.[3]

സിനിമകൾ

Year Title Role
1930 Show Girl in Hollywood Herself
1933 42nd Street Peggy Sawyer
Gold Diggers of 1933 Polly Parker
Footlight Parade Bea Thorn
1934 Dames Barbara
Flirtation Walk Kit Fitts
1935 Go Into Your Dance Dorothy "Dot" Wayne
Shipmates Forever June Blackburn
1936 Colleen Colleen Rilley
1937 Ready, Willing and Able Jane
1938 Mother Carey's Chickens Katherine "Kitty" Carey
1941 Sweetheart of the Campus Betty Blake
1970 The Phynx Herself
1989 Beverly Hills Brats Goldie

ചെറു വിഷയങ്ങൾ

  • Ruby Keeler (1929)
  • Screen Snapshots Series 9, No. 20 (1930)
  • And She Learned About Dames (1934)
  • Screen Snapshots Series 16, No. 7 (1937)
  • A Day at Santa Anita (1937)
  • Hollywood Handicap (1938)
  • Screen Snapshots: Hollywood Recreation (1940)

സ്റ്റേജ് വർക്ക്

  • The Rise of Rosie O'Reilly (1923)
  • Bye, Bye, Bonnie (1927)
  • Lucky (1927)
  • Sidewalks of New York (1927)
  • Whoopee! (1928) (replaced by Ethel Shutta prior to opening)
  • Show Girl (1929)
  • Hold On to Your Hats (1940) (replaced by Martha Raye prior to opening)
  • No, No, Nanette (1971)

അവലംബം

  1. "Ethel Ruby Keeler extract". Nova Scotia Genealogy. p. Page 55900655 - Number 55900657. Retrieved October 24, 2016.
  2. "Palm Springs Walk of Stars by date dedicated" (PDF). Palm Springs Walk of Stars. Archived from the original (PDF) on October 13, 2012. Retrieved January 23, 2016.
  3. "Honorary Degree Recipients and Commencement Speakers". The Archives at St. Bonaventure University. Saint Bonaventure University. Retrieved 2017-10-05.

ബാഹ്യ ലിങ്കുകൾ


{