ലീ ജോങ്-സുക്ക്

ലീ ജോങ്-സുക്ക്
2018ൽ
ജനനം (1989-09-14) 14 സെപ്റ്റംബർ 1989  (35 വയസ്സ്)
യോംഗിൻ, ദക്ഷിണ കൊറിയ
വിദ്യാഭ്യാസംകോംകുക്ക് സർവകലാശാല
തൊഴിൽ(കൾ)
  • നടൻ
  • മോഡൽ
സജീവ കാലം2005–ഇതുവരെ
ഏജന്റ്A-Man Project
ഉയരം186 സെ.മീ (6 അടി 1 ഇഞ്ച്)[1]
Korean name
Hangul
Hanja
Revised RomanizationI Jong-seok
McCune–ReischauerYi Chongsŏk
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്

ലീ ജോങ്-സുക്ക് (കൊറിയൻ: 이종석, ജനനം സെപ്റ്റംബർ 14, 1989) ഒരു ദക്ഷിണ കൊറിയൻ അഭിനേതാവും മോഡലുമാണ്. 2005-ൽ റൺവേ മോഡലായി അരങ്ങേറ്റം കുറിച്ച അദ്ദേഹം സിയോൾ ഫാഷൻ വീക്കിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ പുരുഷ മോഡലായി. സ്കൂൾ 2013 (2012) എന്ന ചിത്രത്തിലാണ് ലീയുടെ പ്രധാന വേഷം. ഐ ക്യാൻ ഹിയർ യുവർ വോയ്സ് (2013), ഡോക്ടർ സ്ട്രേഞ്ചർ (2014), പിനോച്ചിയോ (2014), ഡബ്ല്യു (2016), വയിൽ യു വേർ സ്ലീപ്പിംഗ് (2017), ദി ഹിം ഓഫ് ഡെത്ത് (2018) എന്നീ ചിത്രങ്ങളിലെ വേഷങ്ങൾക്കും അദ്ദേഹം പ്രശസ്തനാണ്.

അവലംബം

അവലംബങ്ങൾ എങ്ങനെയുണ്ടെന്ന് കാണുക

  1. "'Height 186cm' Lee Jong-seok's Daily Look from the model turned into a university Hunan brother (Photo 14)". Insight. 3 October 2017. Retrieved 28 April 2019.