വെള്ളകിൽ
വെള്ളകിൽ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | Eudicotyledoneae
|
Subclass: | Rosidae
|
(unranked): | Eurosids II
|
Order: | |
Family: | |
Genus: | Dysoxylum
|
Species: | D. malabaricum
|
Binomial name | |
Dysoxylum malabaricum Bedd. ex C.DC.
| |
Synonyms | |
|
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വന്മരമാണ് വെള്ളകിൽ.(ശാസ്ത്രീയനാമം: Dysoxylum malabaricum).കാനമുല്ല, പുരിപ്പ എന്നെല്ലാം പേരുകളുണ്ട്. 35 മീറ്ററോളം ഉയരം വയ്ക്കും. 200 മുതൽ 1200 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലും അർദ്ധനിത്യഹരിതവനങ്ങളിലും കാണുന്നു.[1]ഇതിന്റെ തടി വാതരോഗം ഭേദമാക്കാൻ ഉപയോഗിക്കുന്നതാണ്. മരത്തിൽനിന്നെടുക്കുന്ന എണ്ണ, കണ്ണ് ചെവി എന്നിവയുടെ രോഗങ്ങൾക്ക് ഉപയോഗിക്കാറുണ്ട്. [2]
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
വിക്കിസ്പീഷിസിൽ Dysoxylum malabaricum എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Dysoxylum malabaricum എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.