വ്രാളി
വ്രാളി | |
---|---|
ഇലകളും പൂക്കളും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Dodonaea
|
Species: | D. viscosa
|
Binomial name | |
Dodonaea viscosa Jacq.[1]
| |
Synonyms | |
|
Hop Bush എന്നറിയപ്പെടുന്ന വ്രാളി 5 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു ചെറുമരമാണ്. (ശാസ്ത്രീയനാമം: Dodonaea viscosa) മധ്യരേഖാപ്രദേശങ്ങളിലെങ്ങും കാണുന്നു. മണ്ണൊലിപ്പ് തടയാൻ നല്ല വൃക്ഷമാണിത്.[2] വിത്ത് ഭക്ഷ്യയോഗ്യമാണ്[3]. ധാരാളം ഔഷധഗുണങ്ങളുള്ള സസ്യമാണ്[4].
സബ്സ്പീഷീസുകളും പര്യായങ്ങളും
There are several subspecies as follows:[5]
- D. viscosa subsp. angustifolia (L.f.) J.G.West
- D. viscosa subsp. angustissima (DC.) J.G.West
- D. viscosa subsp. burmanniana (DC.) J.G.West
- D. viscosa subsp. cuneata (Sm.) J.G.West
- D. viscosa subsp. mucronata J.G.West
- D. viscosa subsp. spatulata (Sm.) J.G.West
- D. viscosa (L.) Jacq. subsp. viscosa
ബൊട്ടാണിക്കൽ പര്യായങ്ങൾ
- D. eriocarpa Sm.
- D. sandwicensis Sherff
- D. stenocarpa Hillebr.
അവലംബം
- ↑ "Dodonaea viscosa Jacq". Germplasm Resources Information Network. United States Department of Agriculture. 2006-04-08. Retrieved 2009-11-21.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-06. Retrieved 2012-11-19.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-11-19.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-17. Retrieved 2012-11-19.
- ↑ "Dodonaea viscosa". Australian Plant Name Index (APNI), IBIS database. Centre for Plant Biodiversity Research, Australian Government, Canberra. Archived from the original on 2020-05-27. Retrieved 2009-05-26.
പുറത്തേക്കുള്ള കണ്ണികൾ
- [1] ധാരാളം ചിത്രങ്ങൾ
- http://www.horticultureunlimited.com/landscape-plants/hop-bush.html Archived 2012-11-06 at the Wayback Machine.
- [2] കൂടുതൽ വിവരങ്ങൾ
- http://nativeplants.hawaii.edu/plant/view/Dodonaea_viscosa
- http://www.smgrowers.com/products/plants/plantdisplay.asp?plant_id=526
- http://www.biotik.org/india/species/d/dodovisc/dodovisc_en.html
- http://asgap.org.au/d-vis.html Archived 2013-05-21 at the Wayback Machine.
- http://dendro.cnre.vt.edu/dendrology/syllabus2/factsheet.cfm?ID=650 Archived 2012-05-30 at the Wayback Machine.
- http://indiabiodiversity.org/species/show/10948
Dodonea viscosa എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.