വർഗ്ഗം:ഇന്ത്യ

ദക്ഷിണേഷ്യയിലെ ഒരു വലിയ രാഷ്ട്രമാണ് ഇന്ത്യ. 1947 ആഗസ്ത്‌ 15 നു ബ്രിട്ടീഷ്‌ കൊളോണിയൽ ഭരണത്തിൽ നിന്ന്‌ സ്വാതന്ത്ര്യം നേടി. 22 ഭാഷകളെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ള ഇന്ത്യയിലെ രാഷ്ട്രഭാഷ ഹിന്ദിയാണ്‌. ന്യൂഡൽഹിയാണ്‌ ഇന്ത്യയുടെ തലസ്ഥാനം . പാകിസ്താൻ, ബംഗ്ലാദേശ്‌, ചൈന, നേപ്പാൾ മുതലായ രാജ്യങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇന്ത്യ , ജനസംഖ്യയിൽ ചൈനയ്ക്കു തൊട്ടു പിന്നിൽ രണ്ടാം സ്ഥാനത്തു നില്കുന്നു. 2011-ലെ സ്ഥിതി വിവരക്കണക്കുകൾ പ്രകാരം, 120 കോടിയിലധികമാണ്‌ ജനസംഖ്യ.

അതിവർഗ്ഗവൃക്ഷം
ഉപവർഗ്ഗവൃക്ഷം