ജോഷി സംവിധാനം ചെയ്ത് തിരുപ്പതി ചെട്ടിയാർ നിർമ്മിച്ച 1982 ലെ ഇന്ത്യൻമലയാളം ചിത്രമാണ് ശരം . സുകുമാരൻ, ശ്രീവിദ്യ, ജഗതി ശ്രീകുമാർ, ജോസ് പ്രകാശ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കെ ജെ ജോയ് ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ബോക്‌സോഫീസിൽ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും. [1][2][3] തമിഴ് ചിത്രമായ വിദിയും വരൈ കാതിരുവിന്റെ റീമേക്കായിരുന്നു ഈ ചിത്രം. [4]