കൊടുങ്കാറ്റ് സംവിധാനം ജോഷി നിർമ്മാണം തിരുപ്പതി ചെട്ടിയാർ രചന കൊച്ചിൻ ഹനീഫ പാപ്പനംകോട് ലക്ഷ്മണൻ അഭിനേതാക്കൾ പ്രേം നസീർ ,
രാജലക്ഷ്മി ,
മധു ,
ശ്രീവിദ്യ ,
മമ്മൂട്ടി ,
സുമലത ,
ശങ്കർ ,
പൂർണ്ണിമ ജയറാം ,
മോഹൻലാൽ ,
ജലജ ,
ജോസ് പ്രകാശ് ,
കൊച്ചിൻ ഹനീഫ ,
പ്രതാപചന്ദ്രൻ , അനുരാധ,
ബാലൻ കെ. നായർ ,
കെ.പി. ഉമ്മർ ,
രവീന്ദ്രൻ ,
ഭീമൻ രഘു
സംഗീതം കെ.ജെ. ജോയ് ഛായാഗ്രഹണം ജെ. വില്യംസ് ചിത്രസംയോജനം കെ. ശങ്കുണ്ണി റിലീസിങ് തീയതി രാജ്യം ഇന്ത്യ ഭാഷ മലയാളം
എവർഷൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ തിരുപ്പതി ചെട്ടിയാർ നിർമ്മിച്ച് ജോഷി സംവിധാനം ചെയ്ത് 1983ൽ പ്രദർശനത്തിനെത്തിയ ചലച്ചിത്രമാണു് കൊടുങ്കാറ്റ് . കൊച്ചിൻ ഹനീഫയുടെ കഥയ്ക്കു പാപ്പനംകോട് ലക്ഷ്മണൻ തിരക്കഥയും സംഭാഷണവുമെഴുതി.
പ്രേം നസീർ , രാജലക്ഷ്മി , മധു , ശ്രീവിദ്യ , മമ്മൂട്ടി , സുമലത , ശങ്കർ , പൂർണ്ണിമ ജയറാം , മോഹൻലാൽ , ജലജ , ജോസ് പ്രകാശ് , കൊച്ചിൻ ഹനീഫ , പ്രതാപചന്ദ്രൻ , അനുരാധ, ബാലൻ കെ. നായർ , കെ.പി. ഉമ്മർ , രവീന്ദ്രൻ , ഭീമൻ രഘു തുടങ്ങിയവരായിരുന്നു അഭിനേതാക്കൾ .[ 1] [ 2]
അവലംബം
↑ കൊടുങ്കാറ്റ് (1983) -www.malayalachalachithram.com
↑ കൊടുങ്കാറ്റ് (1983) -malayalasangeetham.info
ജോഷി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
മലയാളം
1971 - 1982 1983 1984 1985 1986 1987 - 1990 1991 - 2000 2001 - 2010 2011 -
മറ്റു ഭാഷകൾ
തമിഴ്
മൗനം സമ്മതം
അഴകൻ
ദളപതി
കിളിപേച്ചു കേൾക്കവാ
മക്കൾ ആഴ്ച്ചി
പുത്തയൽ
അരസിയൽ
മരുമലർച്ചി
എതിരും പതിരും
കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ
ആനന്ദം
ജൂനിയർ സീനിയർ
കാർമേഘം
വിശ്വതുളസി
വന്ദേമാതരം
തെലുങ്ക്
സ്വാതി കിരണം
സൂര്യപുത്രലു
സ്വാതികിരണം
കന്നഡ ഹിന്ദി
ത്രിയാത്രി
ധർത്തീപുത്ര
ഷഫക്
സൗ ഝൂട്ട് ഏക് സച്
ഇംഗ്ലിഷ്
പ്രേംനസീർ അഭിനയിച്ച ചലച്ചിത്രങ്ങൾ
1950-കൾ
1960-കൾ
1970-കൾ
1980-കൾ
The article is a derivative under the Creative Commons Attribution-ShareAlike License .
A link to the original article can be found here and attribution parties here
By using this site, you agree to the Terms of Use . Gpedia ® is a registered trademark of the Cyberajah Pty Ltd