സംഘമിത്ര

സംഘമിത്ര
ശ്രീലങ്കയിലെ ഒരു ബുദ്ധക്ഷേത്രത്തിലുള്ള സംഘമിത്രയുടെ പ്രതിമ
ജനനംബിസി. 281
മരണം79 വയസ്സ്
മരണ കാരണംപ്രായാധിക്യം
അന്ത്യ വിശ്രമംശ്രീലങ്ക
ദേശീയതഇൻഡ്യൻ
മറ്റ് പേരുകൾSanghamitrā (Sanskrit)
അറിയപ്പെടുന്നത്ബുദ്ധധർമ്മപ്രചാരണം
ജീവിതപങ്കാളി(കൾ)അജ്ജിബ്രഹ്മ
കുട്ടികൾസുമാനൻ
മാതാപിതാക്ക(ൾ)അശോക ചക്രവർത്തി, മഹാറാണി ദേവി

സംഘമിത്ര (സംസ്കൃതം:संघमित्रा) ബിന്ദുസാര മൗര്യന്റെ പൌത്രി, മൗര്യചക്രവർത്തിയായിരുന്ന മഹാനായ അശോകന്റെ പുത്രി. അശോകനു മഹാറാണി ദേവിയിൽ ജനിച്ചത് ആദ്യ സന്താനങ്ങൾ ഇരട്ടകുട്ടികളായിരുന്നു; മഹേന്ദ്രനും, സംഘമിത്രയും.[1] അശോകൻ ബുദ്ധമത പ്രചാരണം മക്കളായ മഹേന്ദ്രനേയും സംഘമിത്രയേയും ശ്രീലങ്കയിലേക്ക് അയച്ചു.

അവലംബം

  1. The Legend of King Asoka, A study and translation of the Asokavadana", John Strong, Princeton Library of Asian translations, 1983, ISBN 0-691-01459-0