സമോവ

Malo Sa'oloto Tuto'atasi o Samoa
സമോവ - Independent State of Samoa
Flag of Samoa
Flag
ദേശീയ മുദ്രാവാക്യം: Fa'avae i le Atua Samoa
(ഇംഗ്ലീഷ്: Samoa is founded on God)
ദേശീയ ഗാനം: The Banner of Freedom
Location of Samoa
തലസ്ഥാനം
and largest city
Apia
ഔദ്യോഗിക ഭാഷകൾSamoan, English
നിവാസികളുടെ പേര്Samoan
ഭരണസമ്പ്രദായംParliamentary republic
• O le Ao o le Malo
(Head of State)
Tufuga Efi
• Prime Minister
Naomi Mataʻafa
Independence 
• Date
1 January 1962
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
2,831 കി.m2 (1,093 ച മൈ) (174th)
•  ജലം (%)
0.3%
ജനസംഖ്യ
• 2009 estimate
179,000[1] (166th)
• 2006 census
179,186
•  ജനസാന്ദ്രത
63.2/കിമീ2 (163.7/ച മൈ) (134th)
ജി.ഡി.പി. (PPP)2008 estimate
• ആകെ
$1.100 billion[2]
• പ്രതിശീർഷം
$5,732[2]
ജി.ഡി.പി. (നോമിനൽ)2008 estimate
• ആകെ
$537 million[2]
• Per capita
$2,797[2]
എച്ച്.ഡി.ഐ. (2007)Increase0.785
Error: Invalid HDI value · 77th
നാണയവ്യവസ്ഥTala (WST)
സമയമേഖലUTC-11
ഡ്രൈവിങ് രീതിleft (from September 7 2009)
കോളിംഗ് കോഡ്685
ISO കോഡ്WS
ഇൻ്റർനെറ്റ് ഡൊമൈൻ.ws

ദക്ഷിണ ശാന്ത സമുദ്രത്തിലെ സമോവൻ ദ്വീപുകളുടെ പടിഞ്ഞാറൻ ഭാഗം ഭരിക്കുന്ന രാജ്യമാണ് സമോവ. ഇന്റിപെന്റന്റ് സ്റ്റേറ്റ് ഓഫ് സമോവ എന്നാണ് ഔദ്യോഗിക നാമം. 1976 ഡിസംബർ 15-ന് ഐക്യരാഷ്ട്രസഭയിൽ അംഗമായി. കപ്പലോട്ടത്തിൽ വിദഗ്‌ദ്ധന്മാർ ധാരളമുള്ള ഈ ദ്വീപ സമൂഹത്തെ (അമേരിക്കൻ സമോവയും ഉൾപ്പെടെ) 20-ആം നൂറ്റാണ്ടിനു മുമ്പ്, നാവികരുടെ ദ്വീപുകൾ (Navigators Island) എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

അവലംബം

  1. Department of Economic and Social Affairs Population Division (2009). "World Population Prospects, Table A.1" (.PDF). 2008 revision. United Nations. ശേഖരിച്ചത് 2009-03-12. {cite journal}: Cite journal requires |journal= (help); line feed character in |author= at position 42 (help)
  2. 2.0 2.1 2.2 2.3 "Samoa". International Monetary Fund. ശേഖരിച്ചത് 2009-04-22.