കരീബിയൻ കടലിലെ ദ്വീപ് രാജ്യമായ ഗ്രനേഡയുടെ തലസ്ഥാനമാണ് സെയ്ന്റ് ജോർജ്സ്. St. George's (Grenadian Creole French: Sen Jòj) a]].
ഈ പട്ടണം ഒരു അഗ്നിപർവ്വത വക്ത്രത്തിനും (Crater) കുതിരലാടത്തിന്റെ ആകൃതിയിലുള്ള തുറമുഖത്തിനുമിടയിലായി സ്ഥിതിചെയ്യുന്നു.
കരീബിയൻ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഈ നഗരം. മൗറീസ് ബിഷപ് അന്താരാഷ്ട്ര വിമാനത്താവളം നഗരത്തിൽനിന്നും എട്ട് കിലോമീറ്റർ തെക്കായി സ്ഥിതിചെയ്യുന്നു.
അവലംബം
↑UK Foreign and Commonwealth Office (28 ഫെബ്രുവരി 2012). "Grenada Today". UK Foreign and Commonwealth Office. Archived from the original on 8 ജൂലൈ 2012. Retrieved 6 ഓഗസ്റ്റ് 2012.
1 Overseas Territory of the United Kingdom.2 Overseas Collectivity or Overseas Department of France.3 Insular area of the United States.4 Autonomous region within the Kingdom of the Netherlands.5 Autonomous region within the Kingdom of Denmark.