ഹെയ്റ്റിയുടെ തലസ്ഥാനവും അവിടത്തെ ഏറ്റവും വലിയ നഗരവുമാണ് പോർട്ട്-ഔ-പ്രിൻസ് . 2012 ലെ സെൻസസ് അനുസരിച്ചു ഇവിടത്തെ ജനസംഖ്യ 942,194 ആണ്. [1]
ഗോനെവ് ഉൾക്കടലിന്റെ തീരത്താണ് ഈ തുറമുഖ നഗരം. ഫ്രഞ്ച് കോളനിവാഴ്ച കാലം മുതൽ ഹെയ്റ്റിയിലെ പ്രധാന നഗരമായിരുന്നു ഇത്. കുന്നുകളുടെ ചുറ്റും ഉള്ള ചേരികൾ ഈ നഗരത്തിന്റെ പ്രത്യേകതയാണ്. രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ പകുതിയോളം പേർ തലസ്ഥാന നഗരിയിൽ അധിവസിക്കുന്നു.[2]
1 Overseas Territory of the United Kingdom.2 Overseas Collectivity or Overseas Department of France.3 Insular area of the United States.4 Autonomous region within the Kingdom of the Netherlands.5 Autonomous region within the Kingdom of Denmark.