ആധുനിക ഇംഗ്ലീഷ് അക്ഷരമാലയിലെ പതിനാലാമത്തെ അക്ഷരവും ഐഎസ്ഒ അടിസ്ഥാന ലാറ്റിൻ അക്ഷരമാലയുമാണ് N അല്ലെങ്കിൽ n . ഇംഗ്ലീഷിൽ ഇതിന്റെ പേര് എൻ എന്നാകുന്നു. (ഉച്ചാരണം /ɛ n / ), ബഹുവചനം എംസ്.[1]
↑"N" Oxford English Dictionary, 2nd edition (1989); Merriam-Webster's Third New International Dictionary of the English Language, Unabridged (1993); "en," op. cit.