പെഗാസസ്

Pegasus
Bellerophon riding Pegasus (1914)
മിത്തോളജിWorldwide
വിഭാഗംMythology
ഉപ-വിഭാഗംMythical horse
സമാന ജീവികൾUnicorn, Qilin, Buraq
Silver Denarius of Domitian with Pegasus on the reverse. Dated 79-80 AD.
Silver Denarius of Domitian with Pegasus on the reverse. Dated 79-80 AD.

പെഗാസസ്, ഗ്രീക്ക് പുരാണേതിഹാസങ്ങളിലെ കീർത്തികേട്ട, മാന്ത്രിക ചിറകുള്ള പറക്കും കുതിര ( റ്റെറിപസ് ; pteripus ) ആണ്. പറക്കുംകുതിരകൾക്ക് (ബഹുവചനം: "pterippi") പൊതുവായി "പെഗാസസ്" എന്ന പദം ഉപയോഗിക്കാറുണ്ടെങ്കിലും കൃത്യമായി പറഞ്ഞാൽ പെഗാസസ് ഒരു പ്രത്യേക കുതിരയുടെ പേരാണ്. പെഗാസസിനെ സാധാരണയായി വെളുത്ത നിറമുള്ള കുതിരയായി ചിത്രീകരിച്ചിരിക്കുന്നു. പെഗാസസ് ഒളിമ്പിയൻ ദേവനായ പോസിഡന്റെ സന്തതിയാണെന്നും. അതല്ല, സാഹസികവീരനായ പെർസ്യൂസ്, ഭീകരജന്തുവായ മെഡൂസയെ ശിരച്ഛേദം ചെയ്യവേ, ചീറ്റിത്തെറിച്ച മെഡൂസയുടെ രക്തത്തിൽ നിന്ന് ജനിച്ചതാണ് പെഗാസസ് എന്നും കഥകളിൽ പറയുന്നു[1],[2]

ഇതും കാണുക

അവലംബം

  1. Hesiod. Theogony (Lines 281-288) (PDF).
  2. "Pegasus: Greek Mythology| Britannica". Britannica.com. Retrieved 2019-05-04.

പുറം കണ്ണികൾ

  • Wikimedia Commons logo Pegasus എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
  • Chisholm, Hugh, ed. (1911). "Pegasus" . എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്.