വോഡാഫോൺ

വോഡഫോൺ ഗ്രൂപ്പ് പി.എൽ.സി
Public limited company
Traded as
വ്യവസായംTelecommunications
മുൻഗാമിs
  • Racal Telecom (1981–1991)
  • Voda-Racal Telecom (1985–1991)
സ്ഥാപിതം16 സെപ്റ്റംബർ 1991; 32 വർഷങ്ങൾക്ക് മുമ്പ് (1991-09-16)
സ്ഥാപകൻs
  • Ernest Harrison
  • Gerry Whent
ആസ്ഥാനംNewbury, Berkshire, England, UK
സേവന മേഖല(കൾ)Worldwide
പ്രധാന വ്യക്തി
  • Jean-François van Boxmeer (chairman)
  • Margherita Della Valle (Interim CEO)
ഉത്പന്നങ്ങൾ
  • Fixed telephony
  • Mobile telephony
  • Broadband
  • Digital television
  • Internet television
  • IPTV
  • IoT
വരുമാനംIncrease 45.580 billion (2022)[1]
പ്രവർത്തന വരുമാനം
Increase €5.664 billion (2022)[1]
മൊത്ത വരുമാനം
Increase €2.624 million (2022)[1]
മൊത്ത ആസ്തികൾDecrease €153.953 billion (2022)[1]
Total equityDecrease €56.977 billion (2022)[1]
ജീവനക്കാരുടെ എണ്ണം
104,000 (2022)[1]
ഡിവിഷനുകൾVodafone Global Enterprise
അനുബന്ധ സ്ഥാപനങ്ങൾ
List
  • Vodacom
    Vodafone Albania
    Vodafone Australia
    Vodafone Czech Republic
    Vodafone Egypt
    Vodafone España
    Vodafone Germany
    Vodafone Ghana
    Vodafone Greece
    Vodafone Hungary
    Vodafone Iceland
    Airtel-Vodafone
    Vodafone Idea
    Vodafone Ireland
    Vodafone Italy
    Vodafone Netherlands
    Vodafone New Zealand
    Vodafone Portugal
    Vodafone Romania
    Vodafone Turkey
    Vodafone Qatar
    Vodafone UK
    Vodafone Ukraine
    UPC Czech Republic
    UPC Magyarország
    UPC Romania
    Unitymedia
    KKTC Telsim
വെബ്സൈറ്റ്www.vodafone.com

ഇരുപത്തിയഞ്ചോളം രാജ്യങ്ങളിലായി വാർത്താവിനിമയ സേവനങ്ങൾ നൽകുന്ന ബ്രിട്ടീഷ് കമ്പനിയാണ് വോഡാഫോൺ (/ˈvoʊdəfoʊn/). ഇംഗ്ലണ്ടിലെ ന്യൂബറി ആണ്‌ ആസ്ഥാനം[2]."വോയിസ്‌", "ഡാറ്റാ", "ഫോൺ" എന്നീ ആംഗലേയ പദങ്ങളുടെ ആദ്യാക്ഷരങ്ങൾ ചേർത്താണ്‌ വോഡാഫോൺ എന്ന പേര്‌ സൃഷ്ടിച്ചത്‌[3]. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, ഓഷ്യാനിയ എന്നിവിടങ്ങളിലാണ് ഇത് പ്രധാനമായും സേവനങ്ങൾ നടത്തുന്നത്.

ലോകത്ത് ഏറ്റവുമധികം അറ്റാദായമുള്ള മൊബൈൽ ഫോൺ സേവനദാതാവാണ്‌ വോഡാഫോൺ[4], ഉപഭോക്താക്കളുടെ എണ്ണത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനത്താണ്[5].2023 ജനുവരി വരെ, വോഡഫോൺ 21 രാജ്യങ്ങളിൽ നെറ്റ്‌വർക്കുകൾ സ്വന്തമാക്കി പ്രവർത്തിക്കുന്നു, 47 രാജ്യങ്ങളിൽ മറ്റ് പങ്കാളികളുമായി യോജിച്ച് പ്രവർത്തിക്കുന്ന നെറ്റ്‌വർക്കുകൾ ഉണ്ട്.[6] അതിന്റെ വോഡഫോൺ ഗ്ലോബൽ എന്റർപ്രൈസ് ഡിവിഷൻ 150 രാജ്യങ്ങളിലെ കോർപ്പറേറ്റ് ക്ലയന്റുകൾക്ക് ടെലികമ്മ്യൂണിക്കേഷനും ഐടി സേവനങ്ങളും നൽകുന്നു.[7]

വോഡഫോണിന് ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ഒരു പ്രാഥമിക ലിസ്റ്റിംഗ് ഉണ്ട് കൂടാതെ ഫൂട്സി (FTSE) 100 ഇൻഡക്‌സിന്റെ ഒരു ഘടകവുമാണ്. കമ്പനിക്ക് നാസ്ഡാക്കിൽ ഒരു സെക്കണ്ടറി ലിസ്റ്റിംഗ് ഉണ്ട്.

അവലംബം

  1. 1.0 1.1 1.2 1.3 1.4 1.5 "Annual Report 2022" (PDF). Vodafone Group Plc. Retrieved 16 January 2023.
  2. "Vodafone moves world HQ to London". BBC News. 24 June 2009. Retrieved 10 January 2011.
  3. "UK – About Us – History – 1982". Vodafone Group. Archived from the original on 20 July 2012.
  4. http://news.bbc.co.uk/1/hi/business/4642106.stm
  5. "Annual Report 2018" (PDF). Vodafone Group plc. p. 10. Archived from the original (PDF) on 2018-06-21. Retrieved 15 June 2018.
  6. "Where we operate". Vodafone. Retrieved 15 January 2023.
  7. "Vodafone Global Enterprise". Vodafone Group plc. Retrieved 11 January 2016.


പുറം കണ്ണികൾ

ബിസിനസ് സംബന്ധമായ വിവരങ്ങൾ