എൽ ഹോസ്പിറ്റൽ നിയമം

കലനത്തിൽ, നിശ്ചയിക്കപ്പെടാത്ത തരത്തിലുള്ള പരിധിയിലുള്ള സമവാക്യങ്ങളുടെ അവകലനം കാണാൻ ഉപയോഗിക്കുന്ന നിയമമാണ് എൽ ഹോസ്പിറ്റൽ നിയമം (L'Hôpital's rule) അഥവ ബെർണോളിയൻ നിയമം(Bernoulli's rule)

ലഘുവായ രീതിയിൽ , എന്നിവയിലുള്ള സമവാക്യമായി എൽ ഹോസ്പിറ്റൽ നിയമത്തെ അവതരിപ്പിച്ചാൽ

If   or   and     exists,

then  

സാമാന്യരൂപം

or

And suppose that

Then