ക്രിക്കറ്റ് ലോകകപ്പ് 1992

ബെൻസൺ ആന്റ് ഹെഡ്ജസ് ലോകകപ്പ് 1992
ക്രിക്കറ്റ് ലോകകപ്പ് 1992ന്റെ ലോഗോ
തീയതി22 ഫെബ്രുവരി–25 മാർച്ച്
സംഘാടക(ർ)ഐ.സി.സി.
ക്രിക്കറ്റ് ശൈലിഏകദിന ക്രിക്കറ്റ്
ടൂർണമെന്റ് ശൈലി(കൾ)റൗണ്ട് റോബിൻ നോക്കൗട്ട്
ആതിഥേയർ ഓസ്ട്രേലിയ
ന്യൂസിലൻഡ് ന്യൂസിലൻഡ്
ജേതാക്കൾ പാകിസ്ഥാൻ (1-ആം തവണ)
പങ്കെടുത്തവർ9
ആകെ മത്സരങ്ങൾ39
ടൂർണമെന്റിലെ കേമൻന്യൂസിലൻഡ് മാർട്ടിൻ ക്രോ
ഏറ്റവുമധികം റണ്ണുകൾന്യൂസിലൻഡ് മാർട്ടിൻ ക്രോ (456)
ഏറ്റവുമധികം വിക്കറ്റുകൾപാകിസ്ഥാൻ വസീം അക്രം (18)
1987
1996

ക്രിക്കറ്റ് ലോകകപ്പ് 1992 അഞ്ചാമത്തെ ക്രിക്കറ്റ് ലോകകപ്പ് ആയിരുന്നു. 1992 ഫെബ്രുവരി 22 മുതൽ മാർച്ച് 25 വരെ ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിലാണ് ഈ ലോകകപ്പ് ടൂർണമെന്റ് നടന്നത്. ഫൈനലിൽ ഇംഗ്ലണ്ടിനെ തോല്പിച്ച് പാകിസ്താൻ ആദ്യമായി ലോകകപ്പ് നേടി.

പങ്കെടുത്ത ടീമുകൾ

ഉയർന്ന റൺസ് സ്കോറർമാർ

റൺസ് കളിക്കാരൻ മത്സരങ്ങൾ
456 ന്യൂസിലൻഡ് മാർട്ടിൻ ക്രോ 9
437 പാകിസ്ഥാൻ ജാവേദ് മിയാൻദാദ് 9
410 ദക്ഷിണാഫ്രിക്ക പീറ്റർ കിർസ്റ്റൻ 8
368 ഓസ്ട്രേലിയ ഡേവിഡ് ബൂൺ 8
349 പാകിസ്ഥാൻ റമീസ് രാജ 8

ഉയർന്ന വിക്കറ്റ് നേട്ടക്കാർ

വിക്കറ്റുകൾ കളിക്കാരൻ മത്സരങ്ങൾ
18 പാകിസ്ഥാൻ വസീം അക്രം 10
16 ഇംഗ്ലണ്ട് ഇയാൻ ബോതം 10
16 പാകിസ്ഥാൻ മുഷ്താക്ക് അഹമ്മദ് 9
16 ന്യൂസിലൻഡ് ക്രിസ് ഹാരിസ് 9
14 സിംബാബ്‌വെ എഡ്ഡോ ബ്രാണ്ടസ് 8

അവലംബം

പുറത്തേക്കുള്ള കണ്ണികൾ