അമേരിക്കയിലെ തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിൽ[1] ബ്രോഡ്ബാന്റ് ഇന്റർനെറ്റ് ടെലിവിഷൻ സംവിധാനങ്ങൾ നൽകുന്ന ഗൂഗിളിന്റെ ഫൈബർ ശൃംഖലയാണ് ഗൂഗിൾ ഫൈബർ. 2011 മാർച്ച് 30 നു കാൻസാസ് സിറ്റിയിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമാകുമെന്ന് ഗൂഗിൾ അറിയിച്ചു[2].
2013 ഏപ്രിൽ 9-നു ടെക്സാസ് സംസ്ഥാനത്തിലെ ഓസ്റ്റിൻ നഗരത്തിലേക്കും[3] ഏപ്രിൽ 17-നു യൂറ്റാ സംസ്ഥാനത്തിലെ പ്രോവോ നഗരത്തിലേക്കും[4] ഗൂഗിൾ ഫൈബർ അതിവേഗ ഇന്റർനെറ്റ് ശൃംഖല വ്യാപിപ്പിച്ചു.
വേഗത
ഗൂഗിൾ ഫൈബർ വഴിയുള്ള ഇന്റർനെറ്റ് കണക്ഷന്റെ വേഗത സെക്കന്റിൽ ഒരു ജിഗാബിറ്റ് അഥവാ 128 മെഗാബൈറ്റ് നിരക്കിലാണ്. ഇതു അമേരിക്കയിലെ സാധാരണ ഇന്റർനെറ്റ് കണക്ഷന്റെ വേഗതയുടെ ഏകദേശം 100 മടങ്ങ് അധികമാണ്[5].
മുൻ അദ്ധ്യക്ഷൻ: എറിക് ഇ. ഷ്മിഡ്·മുൻഡയറക്റ്റർ/സാങ്കേതികവിഭാഗം മേധാവി/സഹസ്ഥാപകൻ: സെർജി ബ്രിൻ·മുൻഡയറക്റ്റർ/ഉൽപ്പന്നവിഭാഗം മേധാവി/സഹസ്ഥാപകൻ: ലാറി പേജ് മറ്റു പഴയ ഡയറക്റ്റർമാർ: ജോൺ ഡോയർ · ജോൺ എൽ. ഹെന്നസ്സി · ആർതർ ഡി. ലെവിൻസൺ · ആൻ മാത്തർ · പോൾ ഒറ്റെല്ലിനി · രാം ശ്രീരാം · ഷേളി എം. ടിൽമാൻ ·സി.എഫ്.ഒ.: പാട്രിക് പിച്ചറ്റ് ·ഉന്നത ഉപദേഷ്ടാവ്: അൽ ഗോർ
ആൻസ്വേഴ്സ് · ബ്രൗസർ സിങ്ക് · ക്ലിക്ക്-റ്റു-കോൾ · ഡോജ്ബോൾ · ജോഗ ബോണിറ്റോ · ലൈവ്ലി · മാഷപ്പ് എഡിറ്റർ · നോട്ട്ബുക്ക് · പേജ് ക്രിയേറ്റർ · വീഡിയോ മാർക്കെറ്റ്പ്ലേസ് · വെബ് ആക്സിലറേറ്റർ ·നോൾ·വേവ്