ചോല ബലൂൺ തവള

Jerdon's Narrow mouthed Frog
Jerdon's Narrow mouthed Frog
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Order:
Family:
Genus:
Ramanella
Species:
R. montana
Binomial name
Ramanella montana
(Jerdon, 1859)

കേരളതദ്ദേശവാസിയായ ഒരു തവളയാണ് ചോല ബലൂൺ തവള അഥവാ Jerdon’s Balloon Frog. -Jerdon's Narrow-mouthed Frog (ശാസ്ത്രീയനാമം: Uperodon montanus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ എന്നാണ്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ