ഭൗതികഗണിതത്തിൽ, സ്ഥലകാലത്തിലൂടെ യാത്ര ചെയ്ത് തുടങ്ങിയിടത്ത് തന്നെ തിരിച്ചെത്തുന്ന ഒരു വസ്തു ലോറൻഷ്യൻ മാനിഫോൾഡിൽ ഉണ്ടാക്കുന്ന ലോകരേഖയാണ് തുടങ്ങിയിടത്ത് തന്നെ തിരിച്ചെത്തുന്ന വക്രരേഖ(Closed timelike curve).
ഭൗതികശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക.