നിന്നിഷ്ടം എന്നിഷ്ടം
നിന്നിഷ്ടം എന്നിഷ്ടം | |
---|---|
സംവിധാനം | ആലപ്പി അഷ്റഫ് |
രചന | പ്രിയദർശൻ |
തിരക്കഥ | പ്രിയദർശൻ |
സംഭാഷണം | പ്രിയദർശൻ |
അഭിനേതാക്കൾ | മോഹൻലാൽ പ്രിയ |
സംഗീതം | കണ്ണൂർ രാജൻ മങ്കൊമ്പ് ഗോപാലകൃഷ്ണൻ (ഗാനരചന) |
ഛായാഗ്രഹണം | എസ്. കുമാർ |
ചിത്രസംയോജനം | എൽ. ഭൂമിനാഥൻ |
സ്റ്റുഡിയോ | പറമ്പി പിക്ചർസ് |
റിലീസിങ് തീയതി | 1986 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രിയദർശൻ തിരക്കഥ എഴുതി ആലപ്പി അഷറഫ് സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നിന്നിഷ്ടം എന്നിഷ്ടം. മോഹൻലാൽ, പ്രിയ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ചിത്രം വൻഹിറ്റായില്ലെങ്കിലും ശ്രദ്ധ നേടി. ചിത്രത്തിലെ പാട്ടുകൾ വളരെ പ്രശസ്തങ്ങളായി.
കഥാപാത്രങ്ങൾ
അഭിനേതാവ് | കഥാപാത്രം |
---|---|
മോഹൻലാൽ | ശ്രീക്കുട്ടൻ |
പ്രിയ | ശാലിനി |
സുകുമാരി | കാക്കാത്തിയമ്മ |
ശ്രീനിവാസൻ | ജിതിൻലാൽ-മദൻലാൽ |
മുകേഷ് | രാമകൃഷ്ണ പിള്ള |
മാള അരവിന്ദൻ | ചക്രപാണി |
ജോണി | അച്ചു |
ബോബി കൊട്ടാരക്കര | ഗോവിന്ദൻ നായർ |
കുതിരവട്ടം പപ്പു | |
പൂജപ്പുര രവി | |
ശങ്കരാടി | ഡോക്ടർ |
ജഗതി ശ്രീകുമാർ |