പഞ്ചാബിലെ ജില്ലകളുടെ പട്ടിക (ഇന്ത്യ)

പഞ്ചാബിലെ 22 ജില്ലകളും അവയുടെ ആസ്ഥാനവും (2016).

പട്ടിക

കോഡ്[1] ജില്ല ആസ്ഥാനം ജനസംഖ്യ (2011) വിസ്തീർണ്ണം (km²) സാന്ദ്രത (/km²) ഔദ്യോഗിക വെബ്സൈറ്റ്
AM അമൃതസർ അമൃതസർ 2,490,891 2,673 932 http://amritsar.nic.in/
BNL ബർനാല ബർനാല 596,294 1,423 419
BA ബാതിൻഡ ബാതിൻഡ 1,388,859 3,355 414 http://bathinda.nic.in/
FI ഫിറോസ്പൂർ ഫിറോസ്പൂർ 2,026,831 5,334 380 http://ferozepur.nic.in/
FR ഫരീദ്കോട്ട് ജില്ല ഫരീദ്കോട്ട് 618,008 1,472 424 http://faridkot.nic.in/
FT ഫത്തേഗർ സാഹിബ് ഫത്തേഗർ സാഹിബ് 599,814 1,180 508 http://fatehgarhsahib.nic.in/
FA ഫസിൽക്ക[2] ഫസിൽക്ക  — -  — http://fazilka.nic.in/
GU ഗുർദാസ്പൂർ ഗുർദാസ്പൂർ 2,299,026 3,542 649 http://gurdaspur.nic.in/
HO ഹൊഷിയർപൂർ ഹൊഷിയർപൂർ 1,582,793 3,397 466 http://hoshiarpur.nic.in/
JA ജലന്ധർ ജലന്ധർ 2,181,753 2,625 831 http://jalandhar.nic.in/
KA കപൂർതല കപൂർത്തല 817,668 1,646 501 http://kapurthala.nic.in/ Archived 2010-08-19 at the Wayback Machine
LU ലുധിയാന ലുധിയാന 3,487,882 3,744 975 http://ludhiana.nic.in/ Archived 2021-01-30 at the Wayback Machine
MA മൻസ മൻസ 768,808 2,174 350 http://mansa.nic.in/
MO മോഗ മോഗ 992,289 2,235 444 http://moga.nic.in/
MU ശ്രീ മുകത്സർ സാഹിബ് ശ്രീ മുകത്സർ സാഹിബ് 902,702 2,596 348 http://muktsar.nic.in/
PA പത്താൻകോട്ട് പത്താൻകോട്ട് 1,998,464 398 http://Pathankot.nic.in/
PA പട്യാല പട്യാല 2,892,282 3,175 596 http://patiala.nic.in/
RU രൂപ്നഗർ രൂപ്നഗർ 683,349 1,400 488 http://rupnagar.nic.in/
SAS സാഹിബ്സാദാ അജിത് സിങ്ങ് നഗർ അജിത്ഗർ 986,147 1,188 830 http://www.sasnagar.gov.in/ Archived 2019-08-10 at the Wayback Machine
SA സംഗ്രുർ സംഗ്രുർ 1,654,408 3,685 449 http://sangrur.nic.in/
PB ഷാഹിദ് ഭഗത് സിങ്ങ് നഗർ നവൻഷഹർ 614,362 1,283 479 http://nawanshahr.nic.in/
TT താൺ തരൻ താൺ തരൻ സാഹിബ് 1,120,070 2,414 464

അവലംബം

  1. "NIC Policy on format of e-mail Address: Appendix (2): Districts Abbreviations as per ISO 3166–2" (PDF). Ministry Of Communications and Information Technology, Government of India. 2004-08-18. pp. 5–10. Archived from the original (PDF) on 2008-09-11. Retrieved 2008-11-24.
  2. Fazilka district was formed in 2011, no data in census 2011 on this district