പീറ്റർ സീമാൻ

പീറ്റർ സീമാൻ
ജനനം(1865-05-25)25 മേയ് 1865
Zonnemaire, Netherlands
മരണം9 ഒക്ടോബർ 1943(1943-10-09) (പ്രായം 78)
Amsterdam, Netherlands
ദേശീയതNetherlands
കലാലയംUniversity of Leiden
അറിയപ്പെടുന്നത്Zeeman effect
പുരസ്കാരങ്ങൾNobel Prize for Physics (1902)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPhysics
ഡോക്ടർ ബിരുദ ഉപദേശകൻHeike Kamerlingh Onnes

പീറ്റർ സീമാൻ(ഇംഗ്ലീഷ്: Pieter Zeeman)(pronounced [ˈzeːmɑn]) (25 മേയ് 1865 – 9 ഒക്ടോബർ 1943) ഒരു ഡച്ച് ഭൗതികശാസ്ത്രജ്ഞനാണ്‌. സീമാൻ പ്രതിഭാസത്തിന്റെ കണ്ടുപിടിത്തത്തിനും ശാസ്ത്രീയ വിശദീകരണത്തിനും ഹെൻഡ്രിക്ക് ലോറൻസുമൊത്ത് 1902-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം സീമാൻ പങ്കുവെച്ചു.

ഇതു കൂടി കാണുക

പുറമെ നിന്നുള്ള കണ്ണികൾ