മാർച്ച് 2009
മാർച്ച് 2009 ആ വർഷത്തിലെ ആദ്യ മാസമായിരുന്നു. ഒരു ഞായറാഴ്ച ആരംഭിച്ച മാസം 31 ദിവസങ്ങൾക്കുശേഷം ഒരു ചൊവ്വാഴ്ച അവസാനിച്ചു.
2009 മാർച്ച് മാസം നടന്ന പ്രധാന സംഭവങ്ങൾ:
- മാർച്ച് 1 - ന്യൂസിലൻഡിനെതിരായ ഹോക്കി ടെസ്റ്റ് പരമ്പര ഇന്ത്യ നേടി (2-0).[1]
- മാർച്ച് 3 - പാക്കിസ്ഥാനിലെ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിനടുത്തുണ്ടായ ആക്രമണത്തിൽ 6 ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാർക്ക് പരിക്കേൽക്കുകയും 6 പോലീസുകാർ മരിക്കുകയും ചെയ്തു.[2]
- മാർച്ച് 14 - ന്യൂസിലാൻഡിനെതിരായ ഏകദിനക്രിക്കറ്റ് പരമ്പര ഇന്ത്യ നേടി (3-1)[3]
- മാർച്ച് 16 - കേരളത്തിന്റെ ഗതാഗത മോട്ടോർ വാഹന വകുപ്പു മന്ത്രി മാത്യു ടി. തോമസ് രാജിവെച്ചു.[4]
- മാർച്ച് 24 - ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2009-ലെ മത്സരങ്ങൾ ദക്ഷിണാഫ്രിക്കയിൽ നടത്താൻ തീരുമാനിച്ചു.[5]
അവലംബം
- ↑ "India beat New Zealand in fourth hockey Test, win series 2-0" (in ഇംഗ്ലീഷ്). Rediff. 2009 മാർച്ച് 1. Retrieved 2009 മാർച്ച് 1.
{cite news}
: Check date values in:|accessdate=
and|date=
(help) - ↑ "Gunmen shoot Sri Lanka cricketers" (in ഇംഗ്ലീഷ്). 2009 മാർച്ച് 3. Retrieved 2009 മാർച്ച് 7.
{cite news}
: Check date values in:|accessdate=
and|date=
(help) - ↑ "Complacent India crushed in final ODI" (in ഇംഗ്ലീഷ്). 2009 മാർച്ച് 14. Retrieved 2009 മാർച്ച് 23.
{cite news}
: Check date values in:|accessdate=
and|date=
(help) - ↑ "ജനതാദൾ മന്ത്രി രാജിവെച്ചു". 2009 മാർച്ച് 16. Retrieved 2009 മാർച്ച് 17.
{cite news}
: Check date values in:|accessdate=
and|date=
(help) - ↑ "South Africa to host IPL" (in ഇംഗ്ലീഷ്). 2009 മാർച്ച് 24. Retrieved 2009 മാർച്ച് 25.
{cite news}
: Check date values in:|accessdate=
and|date=
(help)
March 2009 എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.