2006
സഹസ്രാബ്ദം:
3-ആം സഹസ്രാബ്ദം
നൂറ്റാണ്ടുകൾ:
പതിറ്റാണ്ടുകൾ:
1980-കൾ
1990-കൾ
2000-കൾ
2010-കൾ
2020-കൾ
വർഷങ്ങൾ:
2003
2004
2005
2006
2007
2008
2009
പ്രധാനസംഭവങ്ങൾ
ജനുവരി
ഫെബ്രുവരി
കേരളത്തിന്റെ ഇരുപതാമത്തെ മുഖ്യമന്ത്രിയായി വി.എസ്. അച്യുതാനന്ദൻ 2006 മെയ് 18 -ന് അധികാരമേറ്റു. സി.പി.എം നേതൃത്തത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി ആണ് പൊതുതിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണിയെ പരാജയപെടുത്തി അധികാരത്തിലെത്തിയത്. പാലൊളി മുഹമ്മദ്കുട്ടി, ഡോ. തോമസ് ഐസക്, എം. എ. ബേബി, ജി. സുധാകരൻ , കോടിയേരി ബാലകൃഷ്ണൻ , പി. കെ. ശ്രീമതി, എം. വിജയകുമാർ ,എസ്. ശർമ്മ , എളമരം കരീം , എ. കെ ബാലൻ, പി. കെ. ഗുരുദാസൻ (എല്ലാവരും സി.പി.ഐ(എം)) കെ. പി. രാജേന്ദ്രൻ, സി. ദിവാകരൻ , ബിനോയ് വിശ്വം , മുല്ലക്കര രത്നാകരൻ (എല്ലാവരും സി.പി.ഐ ), മാത്യു. ടി. തോമസ്(ജനതാദൾ), എൻ. കെ. പ്രേമചന്ദ്രൻ(ആർ. എസ്. പി), പി. ജെ. ജോസഫ്(കേരള കോൺഗ്രസ്-ജെ) എന്നിവരാണ് മുഖ്യമന്ത്രിയോടൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത മറ്റു മന്ത്രിമാർ.
കേരളത്തിൽ ആചരിക്കുന്ന വിശേഷദിനങ്ങൾ
ജനുവരി
2 തിങ്കൾ മന്നംജയന്തി.
10 ചൊവ്വ ബക്രീദ്.
11 ബുധൻ എരുമേലി പേട്ട തുള്ളൽ.
13 വെള്ളി തിരുവാതിര
14 ശനി മകരവിളക്ക്. മകരം 1
20 വെള്ളി അർത്തുങ്കൽ തിരുനാൾ.
24 ചൊവ്വ അതിരമ്പുഴ തിരുനാൾ.
26 വ്യാഴം റിപ്പബ്ലിക്ക് ദിനം.
30 തിങ്കൾ ഗാന്ധി ചരമദിനം.
31 ചൊവ്വ ഹിജ്റ വർഷാരംഭം.
ഫെബ്രുവരി
9 വ്യാഴം മുഹറം.
11 ശനി തൈപ്പൂയ്യം.
13 തിങ്കൾ കുംഭം 1
24 വെള്ളി തിരുവില്വാമല ഏകാദശി.
26 ഞായർ ശിവരാത്രി.
മാർച്ച്
4 ശനി കുംഭഭരണി.
15 ബുധൻ ഹോളി, മീനം 1
ഏപ്രിൽ
1 ശനി കൊടുങ്ങല്ലൂർ ഭരണി.
6 വ്യാഴം ശ്രീരാമനവമി.
9 ഞായർ ഓശാന ഞായർ.
11 ചൊവ്വ മിലാഡി ഷരീഫ്.
13 വ്യാഴം പെസഹവ്യാഴം.
14 വെള്ളി ദുഃഖ വെള്ളി, വിഷു. അംബേദ്കർ ജയന്തി. മേടം1.
16 ഈസ്റ്റർ.
മേയ്
1 ഞായർ മേയ് ദിനം.
2 തിങ്കൾ ശ്റീശങ്കരാചാര്യ ജയന്തി.
7 ഞായർ തൃശൂർ പൂരം.
15 തിങ്കൾ എടവം 1.
ജൂൺ
6 ചൊവ്വ ശബരിമല പ്രതിഷ്ഠാദിനം.
15 വ്യാഴം മിഥുനം 1.
18 അയ്യങ്കാളി ചരമദിനം.
ജൂലൈ
3 തിങ്കൾ സെന്റ് തോമസ് ദിനം.
17 തിങ്കൾ രാമായണ മാസാരംഭം. കറ്ക്കിടകം 1.
24 തിങ്കൾ കർകടകവാവ്.
ഓഗസ്റ്റ്
12 ശനി നെഹ്രു ട്രോഫി വള്ളം കളി.
15 ചൊവ്വ സ്വാതന്ത്ര്യദിനം.
17 വ്യാഴം ചിങ്ങം 1.
27 ഞായർ അത്തച്ചമയം.
28 തിങ്കൾ വിനായകചതുർഥി.
സെപ്റ്റംബർ
4 തിങ്കൾ ഒന്നാം ഓണം.
5 ചൊവ്വ തിരുവോണം.
6 ബുധന് അയ്യങ്കാളി ജന്മദിനം.
7 വ്യാഴം ശ്റീനാരായണഗുരു ജയന്തി.
8 വെള്ളി മണറ്കാട് െപരുന്നാൾ
9 ശനി ആറന്മുള വള്ളംകളി.
12 ചൊവ്വ ചട്ടംബിസ്വാമി ജന്മദിനം.
14 വ്യാഴം ശറീകൃഷ്ണജയന്തി.
17 ഞായർ കന്നി 1.
18 തിങ്കൾ (കന്നി 2) നീലംപേരൂർ പടയണി .
21 വ്യാഴം ശറീനാരായണഗുരു സമാധി.
23 ശനി നവരാത്റി ആരംഭം.
24 ഞായർ റംസാന് വ്റതാരംഭം.
27 ബുധനു അമൃതാനന്ദമയീ ജന്മദിനം.
30 ശനി ദുറഗാഷ്ടമി.
ഒക്ടോബർ
1 ഞായർ മഹാനവമി.
2 തിങ്കൾ ഗാന്ധിജയന്തി, വിജയദശമി.
18 ബുധൻ 1182 തുലാം 1.
21 ശനി ദീപാവലി.
24 ചൊവ്വ റംസാൻ.
നവംബർ
1 ബുധൻ കേരളപ്പിറവി.
2 വ്യാഴം പരുമലപ്പെരുന്നാൾ.
12 ഞായർ മണ്ണാറശ്ശാല ആയില്യം.
14 ചൊവ്വ ശിശുദിനം.
17 വെള്ളി വൃശ്ചികം 1.
23 വ്യാഴം ശ്രീ സത്യസായിബാബ ജയന്തി.
ഡിസംബർ
4 തിങ്കൾ തൃക്കാർത്തിക.
13 ബുധൻ വൈക്കത്തഷ്ടമി.
16 ശനി ധനു 1.
25 തിങ്കൾ ക്രിസ്മസ് .
31 ഞായർ ബക്രീദ്.
ഇരുപതാം നൂറ്റാണ്ട് << ഇരുപത്തൊന്നാം നൂറ്റാണ്ട് : വർഷങ്ങൾ >> ഇരുപത്തിരണ്ടാം നൂറ്റാണ്ട്
2001 • 2002 • 2003 • 2004 • 2005 • 2006 • 2007 • 2008 • 2009 • 2010 • 2011 • 2012 • 2013 • 2014 • 2015 • 2016 • 2017 • 2018 • 2019 • 2020 • 2021 • 2022 • 2023 • 2024 • 2025 • 2026 • 2027 • 2028 • 2029 • 2030 • 2031 • 2032 • 2033 • 2034 • 2035 • 2036 • 2037 • 2038 • 2039 • 2040 • 2041 • 2042 • 2043 • 2044 • 2045 • 2046 • 2047 • 2048 • 2049 • 2050 • 2051 • 2052 • 2053 • 2054 • 2055 • 2056 • 2057 • 2058 • 2059 • 2060 • 2061 • 2062 • 2063 • 2064 • 2065 • 2066 • 2067 • 2068 • 2069 • 2070 • 2071 • 2072 • 2073 • 2074 • 2075 • 2076 • 2077 • 2078 • 2079 • 2080 • 2081 • 2082 • 2083 • 2084 • 2085 • 2086 • 2087 • 2088 • 2089 • 2090 • 2091 • 2092 • 2093 • 2094 • 2095 • 2096 • 2097 • 2098 • 2099 • 2100
The article is a derivative under the Creative Commons Attribution-ShareAlike License .
A link to the original article can be found here and attribution parties here
By using this site, you agree to the Terms of Use . Gpedia ® is a registered trademark of the Cyberajah Pty Ltd