യൂനുസ് നബി

Jonah
Michelangelo's Prophet Jonah on the Sistine Chapel ceiling
Prophet
ജനനം9th century BCE
മരണം8th century BCE[1]
വണങ്ങുന്നത്Judaism
Christianity
Islam
പ്രധാന തീർത്ഥാടനകേന്ദ്രംTomb of Jonah (destroyed), Mosul, Iraq
മാതാപിതാക്ക(ൾ)Rivka, Amittai
ഓർമ്മത്തിരുന്നാൾSeptember 21 (Roman Catholicism)[2]

ബൈബിളിലും ഖുർആനിലും പരാമർശിക്കുന്ന പ്രവാചകൻ ആണ് യൂനുസ് നബി (ഹീബ്രു: יוֹנָה, ആധുനീക ഹീബ്രു ഭാഷ [Yona] Error: {Transliteration}: unrecognized transliteration standard: $1 (help) ടൈബീരിയൻ Yônā ; dove; അറബി: يونس, Yūnus or يونان, Yūnān; Greek/Latin: Ionas) ഹിബ്രു ബൈബിളിലും ഈ നാമമാണുപയോഗിച്ചിരിക്കുന്നത്. ബി.സി എട്ടാം നൂറ്റണ്ടിൽ ഇസ്രയേലിൻറെ വടക്കൻ സാമ്രാജ്യത്തിലേക്ക് നിയോഗിതനായ പ്രവാചകനായാണ് പരിചയപ്പെടുത്തുന്നത്. യോനായുടെ പുസ്തകത്തിലെ കേന്ദ്ര കഥാപാത്രവും ഈ പ്രവാചകനാണ്. മത്സ്യത്തിന്റെ വായിലകപ്പെട്ട പ്രവാചകനെ കുറിച്ചു തന്നെ വിശുദ്ധ ഖുർആനിലും പരാമർശിക്കുന്നു. ഖുർആനിൽ സാഹിബുൽ ഹൂത് (മത്സ്യസഹവാസി), ദുന്നൂൻ എന്നീ പേരുകളും യൂനുസ് നബിക്ക് ഉപയോഗിച്ചിട്ടുണ്ട്.

അവലംബങ്ങൾ എങ്ങനെയുണ്ടെന്ന് കാണുക

  1. Levine 2000, p. 71.
  2. The Roman Martyrology. Westminster, Maryland: Newman Bookshop. 1944. p. 327.