റോസ് ടെയ്‌ലർ
Ross Taylor മുഴുവൻ പേര് Luteru Ross Poutoa Lote Taylor ജനനം (1984-03-08 ) 8 മാർച്ച് 1984 (40 വയസ്സ്) Lower Hutt, Wellington , New Zealand വിളിപ്പേര് Rosco, Pallekele Plunderer ഉയരം 1.83 മീ (6 അടി 0 ഇഞ്ച്) ബാറ്റിംഗ് രീതി Right-hand bat ബൗളിംഗ് രീതി Right-arm off break ദേശീയ ടീം അവസാന ടെസ്റ്റ് 3-7 december 2013 v വെസ്റ്റ് ഇൻഡീസ് ആദ്യ ഏകദിനം (ക്യാപ് 144) 1 March 2006 v വെസ്റ്റ് ഇൻഡീസ് അവസാന ഏകദിനം 25 january 2014 v ഇന്ത്യ ഏകദിന ജെഴ്സി നം. 3
വർഷം ടീം 2002–present Central Districts 2008–2010 Royal Challengers Bangalore 2009–2010 Victoria 2010 Durham 2011 Rajasthan Royals 2012 Delhi Daredevils 2013 – present Pune Warriors India
മത്സരങ്ങൾ
Test
ODI
FC
LA
കളികൾ
53
135
101
172
നേടിയ റൺസ്
4,134
4,114
6,708
5,543
ബാറ്റിംഗ് ശരാശരി
47.51
38.44
40.65
39.31
100-കൾ/50-കൾ
11/21
8/26
14/38
11/37
ഉയർന്ന സ്കോർ
217*
131*
217
132*
എറിഞ്ഞ പന്തുകൾ
96
42
660
318
വിക്കറ്റുകൾ
2
0
6
3
ബൗളിംഗ് ശരാശരി
21.50
–
59.83
80.86
ഇന്നിംഗ്സിൽ 5 വിക്കറ്റ്
0
0
0
–
മത്സരത്തിൽ 10 വിക്കറ്റ്
0
0
0
&ndash:
മികച്ച ബൗളിംഗ്
2/4
–
2/4
1/13
ക്യാച്ചുകൾ/സ്റ്റംപിംഗ്
81/–
88/–
114/–
115/–
റോസ് ടെയ്‌ലർ ന്യൂസിലാൻറ് ക്രിക്കറ്റ് ടീമിലെ ഒരു അംഗവും മുൻ നായകനുമാണ്[ 1] . 2006 മാർച്ച് 1 ന് വെസ്റ്റ് ഇൻഡീസിനെതിരെ നേപ്പിയറിൽ നടന്ന ഏകദിന മത്സരത്തിലാണ് അദ്ദേഹം ന്യൂസിലൻഡിന് വേണ്ടി അരങ്ങേറിയത്. 2 വർഷത്തോളം ടെയ്‌ലർ ന്യൂസിലൻഡ് ക്രിക്കറ്റ് ടീമിനെ നയിച്ചു. ആഭ്യന്തര ക്രിക്കറ്റിൽ സെൻട്രൽ സ്റ്റാഗ്സ് ടീമിനു വേണ്ടിയാണദ്ദേഹം കളിക്കുന്നത്.
ടെസ്റ്റ് കരിയർ
2007ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജൊഹാനസ്‌ബർഗിൽ നടന്ന മത്സരത്തിൽ ടെയ്‌ലർ ടെസ്റ്റ് ക്രിക്കററിൽ ന്യൂസിലൻഡിന് വേണ്ടി അരങ്ങേറ്റം കുറിച്ചു. 2011ൽ ഹോബാർടിൽ നടന്ന മത്സരത്തിൽ ടെയ്‌ലറുടെ നേതൃത്വത്തിൽ ന്യൂസിലൻഡ് ഓസ്ട്രേലിയയ്ക്കെതിരെ അവരുടെ മണ്ണിൽ 26 വർഷങ്ങൾക്കു ശേഷം ടെസ്റ്റ് വിജയം സ്വന്തമാക്കി. 2015ലെ ട്രാൻസ് ടാസ്മാൻ ട്രോഫിയിലെ രണ്ടാം മൽസരത്തിൽ പെർത്തിലെ വാക്ക സ്റ്റേഡിയത്തിൽ വെച്ച് നേടിയ 290 റൺസാണ് ടെയിലറുടെ രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ.ഒരു വിദേശബാറ്റ്സ്മാൻ ഓസ്ട്രേലിയയിൽ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്[ 2] .
റോസ് ടെയ്‌ലറുടെ ടെസ്റ്റ് ശതകങ്ങൾ
റൺസ്
മത്സരം
എതിരാളി
നഗരം/രാജ്യം
വേദി
വർഷം
1
120
3
ഇംഗ്ലണ്ട്
ഹാമിൽടൺ , ന്യൂസിലൻഡ്
സെഡൺ പാർക്ക്
2008
2
154*
7
ഇംഗ്ലണ്ട്
മാഞ്ചസ്റ്റർ , ഇംഗ്ലണ്ട്
ഓൾഡ് ട്രാഫോർഡ്
2008
3
151
16
ഇന്ത്യ
നേപ്പിയർ , ന്യൂസിലൻഡ്
മക്ലീൻ പാർക്ക്
2009
4
107
17
ഇന്ത്യ
വെല്ലിംഗ്ടൺ , ന്യൂസിലൻഡ്
ബേസിൻ റിസേർവ്
2009
5
138
24
ഓസ്ട്രേലിയ
ഹാമിൽടൺ , ന്യൂസിലൻഡ്
സെഡൺ പാർക്ക്
2010
6
122*
34
സിംബാബ്‌വെ
നേപ്പിയർ , ന്യൂസിലൻഡ്
മക്ലീൻ പാർക്ക്
2012
7
113
41
ഇന്ത്യ
ബാംഗ്ലൂർ , ഇന്ത്യ
എം. ചിന്നസ്വാമി സ്റ്റേഡിയം
2012
8
142
43
ശ്രീലങ്ക
കൊളംബോ , ശ്രീലങ്ക
പി സറ ഓവൽ
2012
9
217*
51
വെസ്റ്റ് ഇൻഡീസ്
ഡുനെഡിൻ , ന്യൂസിലൻഡ്
യൂണിവേഴ്‌സിറ്റി ഓവൽ
2013
10
129
52
വെസ്റ്റ് ഇൻഡീസ്
വെല്ലിംഗ്ടൺ , ന്യൂസിലൻഡ്
ബേസിൻ റിസേർവ്
2013
11
131
53
വെസ്റ്റ് ഇൻഡീസ്
ഹാമിൽടൺ , ന്യൂസിലൻഡ്
സെഡൺ പാർക്ക്
2013
12
104
59
പാകിസ്ഥാൻ
ദുബായ് ,ഐക്യ അറബ് എമിറേറ്റുകൾ
ദുബായ് ക്രിക്കറ്റ് സ്റ്റേഡിയം
2014
13
290
66
ഓസ്ട്രേലിയ
പെർത്ത് , ഓസ്ട്രേലിയ
വാക്ക സ്റ്റേഡിയം
2015
14
173*
70
സിംബാബ്‌വെ
ബുലവായോ , സിംബാബ്‌വെ
ക്വീൻസ് സ്പോർട്സ് ക്ലബ്
2016
15
124 *
71
സിംബാബ്‌വെ
ബുലവായോ , സിംബാബ്‌വെ
ക്വീൻസ് സ്പോർട്സ് ക്ലബ്
2016
16
102*
78
പാകിസ്ഥാൻ
ഹാമിൽടൺ , ന്യൂസിലൻഡ്
സെഡൺ പാർക്ക്
2016
ഏകദിന കരിയർ
2011 മാർച്ച് 8 ന് ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ പാകിസ്താനെതിരെ കാൻഡിയിലെ പല്ലക്കേലെ സ്റ്റേഡിയത്തിൽ വച്ചു നടന്ന
മത്സരത്തിൽ ടെയ്‌ലർ തന്ടെ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു. ടെയ്‌ലറുടെ സെഞ്ച്വറി മികവിൽ അവസാന എട്ട് ഓവറിൽ 127 റൺസ് നേടിയ ന്യൂസിലൻഡ് പാകിസ്താനെ 110 റൺസിന് പരാജയപ്പെടുത്തി. ആ മത്സരത്തിന് ശേഷം ടെയ്‌ലർ പല്ലക്കേലെ പ്ലണ്ടറർ എന്നും അറിയപ്പെടുന്നു.
റോസ് ടെയ്‌ലറുടെ ഏകദിന ശതകങ്ങൾ
റൺസ്
മത്സരം
എതിരാളി
നഗരം/രാജ്യം
വേദി
വർഷം
1
128
3
ശ്രീലങ്ക
നേപ്പിയർ , ന്യൂസിലൻഡ്
മക്ലീൻ പാർക്ക്
2006
2
117
17
ഓസ്ട്രേലിയ
ഓക്‌ലൻഡ് , ന്യൂസിലൻഡ്
ഈഡൻ പാർക്ക്
2007
3
103
48
ബംഗ്ലാദേശ്
ചിറ്റഗോങ് ,ബംഗ്ലാദേശ്
സഹൂർ അഹമ്മദ് ചൗധരി സ്റ്റേഡിയം
2008
4
131*
99
പാകിസ്ഥാൻ
കാൻഡി , ശ്രീലങ്ക
പല്ലെക്കെലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം
2011
5
119
110
സിംബാബ്‌വെ
ബുലവായോ, സിംബാബ്‌വെ
ക്വീൻസ് സ്പോർട്ട്സ് ക്ലബ്
2011
6
110
111
വെസ്റ്റ് ഇൻഡീസ്
സെയ്ന്റ് കിറ്റ്സ്, വെസ്റ്റ് ഇൻഡീസ്
വാർണർ പാർക്ക്
2012
7
100
118
ഇംഗ്ലണ്ട്
നേപ്പിയർ , ന്യൂസിലൻഡ്
മക്ലീൻ പാർക്ക്
2013
8
107*
128
ബംഗ്ലാദേശ്
ഫത്തുളള, ബംഗ്ലാദേശ്
ഫത്തുളള ഖാൻസാഹിബ് ഒസ്മാനി സ്റ്റേഡിയം
2013
9
112*
136
ഇന്ത്യ
ഹാമിൽടൺ , ന്യൂസിലൻഡ്
സെഡൺ പാർക്ക്
2014
10
102
137
ഇന്ത്യ
വെല്ലിംഗ്ടൺ , ന്യൂസിലൻഡ്
വെസ്റ്റ്പാക്ക് സ്റ്റേഡിയം
2014
11
105*
138
പാകിസ്ഥാൻ
ദുബായ് ,ഐക്യ അറബ് എമിറേറ്റുകൾ
ദുബായ് ക്രിക്കറ്റ് സ്റ്റേഡിയം
2014
12
102*
150
പാകിസ്ഥാൻ
നേപ്പിയർ , ന്യൂസിലൻഡ്
മക്ലീൻ പാർക്ക്
2015
13
119*
161
ഇംഗ്ലണ്ട്
ലണ്ടൻ , യുണൈറ്റഡ് കിങ്ഡം
കിയ ഓവൽ
2015
14
110
162
ഇംഗ്ലണ്ട്
സതാമ്പ്റ്റൺ, യുണൈറ്റഡ് കിങ്ഡം
റോസ് ബൗൾ ക്രിക്കറ്റ് ഗ്രൗണ്ട്
2015
15
112
165
സിംബാബ്‌വെ
ഹരാരെ , സിംബാബ്‌വെ
ഹരാരേ സ്പോർട്സ് ക്ലബ്
2015
16
107
178
ഓസ്ട്രേലിയ
ഹാമിൽടൺ , ന്യൂസിലൻഡ്
സെഡൺ പാർക്ക്
2017
17
102*
180
ദക്ഷിണാഫ്രിക്ക
ക്രൈസ്റ്റ്‌ചർച്ച്‍ , ന്യൂസിലൻഡ്
ഹാഗ്ലീ ഓവൽ
2017
അവലംബം
↑ "Taylor's treatment 'unfathomable' - Woodhill" . www.espncricinfo.com. Archived from the original on 2013-11-12. Retrieved 2013 നവംബർ 12 . CS1 maint: bot: original URL status unknown (link )
↑ "ESPN Cricinfo " , Retrieved on 8 December 2013.
External links
റോസ് ടെയ്‌ലർ : കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.
The article is a derivative under the Creative Commons Attribution-ShareAlike License .
A link to the original article can be found here and attribution parties here
By using this site, you agree to the Terms of Use . Gpedia ® is a registered trademark of the Cyberajah Pty Ltd