സി (ഇംഗ്ലീഷക്ഷരം)
C എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ C (വിവക്ഷകൾ) എന്ന താൾ കാണുക.
|
|
ലത്തീൻ അക്ഷരമാലയിലെ മൂന്നാമത്തെ അക്ഷരമാണ് C. ഇംഗ്ലീഷിൽ ഇ (ഉച്ചാരണം/siː/) എന്നാണ് ഇതിന്റെ പേര്.
റോമൻ സംഖ്യാസമ്പ്രദായം
റോമൻ സംഖ്യാസമ്പ്രദായത്തിൽ 100 എന്ന അക്കത്തെ കുറിക്കുന്നതിന് "C" ഉപയോഗിക്കുന്നു.