സെപ്റ്റംബർ 25

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം സെപ്റ്റംബർ 25 വർഷത്തിലെ 268 (അധിവർഷത്തിൽ 269)-ാം ദിനമാണ്.വർഷാവസാനത്തിനായി 97 ദിവസങ്ങൾ കൂടി ഉണ്ട്.

ചരിത്രസംഭവങ്ങൾ

  • 1066 - സ്റ്റാംഫഡ് ബ്രിഡ്ജ് യുദ്ധം ആംഗ്ലോ-സാക്സൺ യുഗത്തിന്‌ അന്ത്യം കുറിച്ചു.


ജന്മദിനങ്ങൾ

ചരമവാർഷികങ്ങൾ

  • 1986 - നിക്കോളെ നിക്കോളയെവിച്ച് സെമ്യോനെവ്, നോബൽ പുരസ്കാര ജേതാവായ റഷ്യൻ കെമിസ്റ്റ് (ജ. 1896)

മറ്റു പ്രത്യേകതകൾ