യുടിസി−00:44

യുടിസി-00:44 എന്നത് അന്താരാഷ്ട്രസമയക്രമത്തിൽ നിന്നും 44 മിനിറ്റ് കുറവുള്ള ഒരു തിരിച്ചറിയൽ കോഡാണ്.

മെയ് 1, 1972 വരെ ലൈബീരിയയിൽ യുടിസി−00:44 ഉപയോഗിച്ചിരുന്നു. മൊൺറോവിയ മീൻ സമയം അഥവാ ലൈബീരിയൻ സമയം എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. മാർച്ച് 1, 1919ന് ജിഎംടി−0:44 എന്ന് പുനർനിർവ്വചരിക്കുന്നത് വരെ ജിഎംടി −0h 43m 08s (മൊൺറോവിയയിലെ രേഖാംശം അടിസ്ഥാനമാക്കി) ആയിരുന്നു കൃത്യമായ സമയമേഖല. 1972ൽ ഇത് യുടിസി ആക്കി മാറ്റി.[1]


അവലംബം

  1. Liberia Time from The International Atlas 5th Edition by Thomas G. Shanks