അലിസ്മറ്റേസീ

അലിസ്മറ്റേസീ
Sagittaria latifolia
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Alismatales
Family:
Alismataceae
Genera

See text

Alismataceae distribution map

സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് അലിസ്മറ്റേസീ (Alismataceae). ഈ സസ്യകുടുംബത്തിൽ 18 ജീനസ്സുകളിലായി ഏകദേശം 100ഓളം സ്പീഷിസുകളാണുള്ളത്. ലോകത്തിന്റെ എല്ലാഭാഗങ്ങളിലും വിതരണം ചെയ്തുകിടക്കുന്ന ഈ കുടുംബത്തിലെ കൂടുതൽ സ്പീഷിസുകൾ കാണപ്പെടുന്നത് വടക്കേ ധ്രുവത്തിലെ മിതശീതോഷ്ണ മേഖലകളിലാണ്. ഇതിലെ മിക്ക സ്പീഷിസുകളും കുളങ്ങളിലും ചതുപ്പുകളിലും വളരുന്ന ജലഓഷധീസസ്യങ്ങളാണ്.

വിവരണം

അലിസ്മറ്റേസീ സസ്യങ്ങളിൽ മിക്ക സസ്യങ്ങളും ചിരസ്ഥായി സസ്യങ്ങളാണ് എന്നാൽ വളരെ വിരളമായി ഏകവർഷി സസ്യങ്ങളും ഉൾപ്പെടുന്നുണ്ട്.


വർഗ്ഗീകരണം

ഈ സസ്യകുടുംബത്തിലെ ജീനസ്സുകൾ താഴെ ചേർക്കുന്നു.:[1][2][3]

  • Albidella Pichon
  • Alisma L.
  • Alismaticarpum † Collinson
  • Astonia S.W.L.Jacobs
  • Baldellia Parl.
  • Burnatia Micheli
  • Butomopsis Kunth
  • Caldesia Parl.
  • Damasonium Mill.
  • Echinodorus Rich. ex Engelm.
  • Helanthium (Benth. & Hook. f.) Engelm. ex J.G. Sm.
  • Hydrocleys Rich.
  • Limnocharis Bonpl.
  • Limnophyton Miq.
  • Luronium Raf.
  • Ranalisma Stapf
  • Sagisma † Nikitin
  • Sagittaria L.
  • Wiesneria Micheli

അവലംബം

  1. Alismataceae Archived 2009-02-01 at the Wayback Machine. in L. Watson and M.J. Dallwitz (1992 onwards). Archived 2007-01-03 at the Wayback Machine.
  2. Haggard, Kristina K.; Tiffney, Bruce H. (1997). "The Flora of the Early Miocene Brandon Lignite, Vermont, USA. VIII. Caldesia (Alismataceae)". American Journal of Botany. Botanical Society of America. 84 (2): 239–252. doi:10.2307/2446086. JSTOR 2446086.
  3. Kew World Checklist of Selected Plant Families