ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി 2017
തീയതി | 1 June–18 June 2017 |
---|---|
സംഘാടക(ർ) | അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി |
ക്രിക്കറ്റ് ശൈലി | ഏകദിന ക്രിക്കറ്റ് |
ടൂർണമെന്റ് ശൈലി(കൾ) | Round-robin and knockout |
ആതിഥേയർ | ഇംഗ്ലണ്ട് വെയ്ൽസ് |
പങ്കെടുത്തവർ | 8 |
ആകെ മത്സരങ്ങൾ | 15 |
ഐ.സി.സി. യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന്റെ എട്ടാമത് പതിപ്പാണ് ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി 2017[1]. ഇംഗ്ലണ്ടിലും വെയിൽസിലുമായി 2017 ജൂൺ ഒന്ന് മുതൽ ജൂൺ 18 വരെയാണ് ഈ ടൂർണമെന്റ് നടത്തപ്പെടുന്നത്. 2015 സെപ്തംബർ 30 ന് പരിഗണിച്ച ഐ.സി.സി. ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ ആദ്യ എട്ട് സ്ഥാനങ്ങളിൽ വന്ന ടീമുകളാണ് 2017ലെ ചാമ്പ്യൻസ് ട്രോഫി കളിക്കുവാൻ യോഗ്യത നേടിയത്. വെസ്റ്റ് ഇൻഡീസിനെ റാങ്കിങ്ങിൽ മറികടന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ആദ്യമായി ചാമ്പ്യൻസ് ട്രോഫി കളിക്കുവാൻ 2017ൽ യോഗ്യത നേടി. അടുത്ത ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് 2021ൽ ഇന്ത്യയിൽ വെച്ച് നടക്കും.
യോഗ്യത നേടിയ ടീമുകൾ
യോഗ്യത | ടീമുകൾ |
---|---|
ആതിഥേയ രാജ്യം | ഇംഗ്ലണ്ട് |
ഐ.സി.സി.സ്ഥിരാംഗങ്ങൾ | ഓസ്ട്രേലിയ |
ഇന്ത്യ | |
ദക്ഷിണാഫ്രിക്ക | |
ന്യൂസിലൻഡ് | |
ശ്രീലങ്ക | |
ബംഗ്ലാദേശ് | |
പാകിസ്ഥാൻ |
വേദികൾ
2017 ചാമ്പ്യൻസ് ട്രോഫി മൽസരങ്ങൾ നടക്കുന്ന വേദികൾ 2016 ജൂൺ ഒന്നിന് ഐ.സി.സി പ്രഖ്യാപിച്ചു.[2][3] .
ലണ്ടൻ | ബിർമിങ്ഹാം | കാർഡിഫ് |
---|---|---|
ദ ഓവൽ | എഡ്ജ്ബാസ്റ്റൺ ക്രിക്കറ്റ് ഗ്രൗണ്ട് | സോഫിയ ഗാർഡൻസ് |
ശേഷി: 26,000 | ശേഷി: 23,500 | ശേഷി: 15,643 |
മത്സരങ്ങൾ
സന്നാഹ മത്സരങ്ങൾ
ചാമ്പ്യൻസ് ട്രോഫി മൽസരങ്ങൾ ആരംഭിക്കുന്നതിനു മുൻപ് താഴെ പറയുന്ന 6 സന്നാഹ മത്സരങ്ങൾ നടന്നു.
v
|
||
ഏഞ്ചലോ മാത്യൂസ് 95 (106)
മോയിസ് ഹെന്രിക്വസ് 3/46 (8) |
ആരോൺ ഫിഞ്ച് 137 (109)
നുവാൻ പ്രദീപ് 3/57 (9) |
- ടോസ്: ഓസ്ട്രേലിയ
v
|
||
ദിനേശ് കാർത്തിക് 94 (77)
റൂബെൽ ഹൊസൈൻ 3/50 (9) |
മെഹ്ദി ഹസൻ 24 (34)
ഭുവനേശ്വർ കുമാർ 3/13 (5) |
- ടോസ് : ബംഗ്ലാദേശ്
ഗ്രൂപ്പ് ഘട്ടം
പ്രാഥമികഘട്ട മൽസരങ്ങളുടെ ക്രമം 2016 ജൂൺ ഒന്നിന് ഐ.സി.സി പ്രഖ്യാപിച്ചു.[4][5]
ഗ്രൂപ്പ് എ
മൽസരം | ജയം | തോൽവി | ഫലമില്ല | പോയിന്റ് | നെറ്റ് റൺ റേറ്റ് | |
---|---|---|---|---|---|---|
ഇംഗ്ലണ്ട് | 3 | 3 | 0 | 0 | 6 | +1.045 |
ബംഗ്ലാദേശ് | 3 | 1 | 1 | 1 | 3 | 0.000 |
ഓസ്ട്രേലിയ | 3 | 0 | 1 | 2 | 2 | -0.992 |
ന്യൂസിലൻഡ് | 3 | 0 | 2 | 1 | 1 | -1.058 |
സെമിഫൈനൽ കളിക്കാൻ യോഗ്യത നേടിയ ടീമുകൾ
v
|
||
തമീം ഇക്ബാൽ 128 (142)
ലയാം പ്ലങ്കറ്റ് 4/59 (10) |
ജോ റൂട്ട് 133* (129)
മഷറഫെ മൊർത്താസ 1/56 (10) |
- ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിങ് തിരഞ്ഞെടുത്തു.
v
|
||
മോയിസ് ഹെന്രിക്വസ് 18 (14)
ആദം മിൽനെ 2/9 (2) |
- ടോസ് നേടിയ ന്യൂസീലൻഡ് ബാറ്റിങ് തിരഞ്ഞെടുത്തു.
- മഴമൂലം മൽസരം ന്യൂസിലൻഡ് ഇന്നിങ്സ് 46 ഓവർ ആയി ചുരുക്കി.
- ഓസ്ട്രേലിയയുടെ വിജയലക്ഷ്യം 33 ഓവറിൽ 233 റൺസ് ആയി പുനർനിർണയിക്കപ്പെട്ടു.
v
|
||
കെയ്ൻ വില്യംസൺ 87 (98)
ലയാം പ്ലങ്കറ്റ് 4/55 (9.3) |
- ടോസ് നേടിയ ന്യൂസീലൻഡ് ഫീൽഡിങ് തിരഞ്ഞെടുത്തു.
- *ഈ മൽസരത്തിലെ ജയത്തോടെ ഇംഗ്ലണ്ട് സെമി ഫൈനലിൽ പ്രവേശിച്ചു''
v
|
||
റോസ് ടെയ്ലർ 63 (82)
മൊസാഡെക് ഹുസൈൻ 3/13 (3) |
- ടോസ് നേടിയ ന്യൂസീലൻഡ് ബാറ്റിങ് തിരഞ്ഞെടുത്തു.
- ഈ മത്സരത്തിലെ പരാജയത്തോടെ ന്യൂസിലൻഡ് ടൂർണമെന്റിൽ ഇന്നും പുറത്തായി[10].
v
|
||
ട്രാവിസ് ഹെഡ് 71* (64)
മാർക്ക് വുഡ് 4/33 (10) |
ബെൻ സ്റ്റോക്സ് 102* (109)
ജോഷ് ഹേസൽവുഡ് 2/50 (9) |
- ഈ മത്സരത്തിലെ പരാജയത്തോടെ ഓസ്ട്രേലിയ ടൂർണമെന്റിൽ നിന്നും പുറത്തായി.
- ഇംഗ്ലണ്ട്, ബംഗ്ലാദേശ് ടീമുകൾ സെമി ഫൈനലിൽ പ്രവേശിച്ചു[12]..
ഗ്രൂപ്പ് ബി
മൽസരം | ജയം | തോൽവി | ഫലമില്ല | പോയിന്റ് | നെറ്റ് റൺ റേറ്റ് | |
---|---|---|---|---|---|---|
ഇന്ത്യ | 3 | 2 | 1 | 0 | 4 | +1.370 |
പാകിസ്ഥാൻ | 3 | 2 | 1 | 0 | 4 | -0.680 |
ദക്ഷിണാഫ്രിക്ക | 3 | 1 | 2 | 0 | 2 | +0.167 |
ശ്രീലങ്ക | 3 | 1 | 2 | 0 | 2 | -0.798 |
സെമിഫൈനൽ കളിക്കാൻ യോഗ്യത നേടിയ ടീമുകൾ
v
|
||
രോഹിത് ശർമ 91 (119)
ഷദബ് ഖാൻ 1/52 (10) |
അസ്ഹർ അലി50 (65)
ഉമേഷ് യാദവ് 3/30 (7.4) |
- ടോസ് നേടിയ പാകിസ്താൻ ഫീൽഡിങ് തിരഞ്ഞെടുത്തു.
- മഴമൂലം മൽസരം ഇന്ത്യൻ ഇന്നിങ്സ് 48 ഓവർ ആയി ചുരുക്കി.
- ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം പാകിസ്താന്റെ വിജയലക്ഷ്യം 41 ഓവറിൽ 289 റൺസ് ആയി പുനർനിർണയിക്കപ്പെട്ടു.
v
|
||
ഡേവിഡ് മില്ലർ 75 (104)
ഹസൻ അലി 3/24 (8) |
ഫഖർ സമൻ 31 (23)
മോണേ മോർക്കൽ 3/18 (6) |
- ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുത്തു.
v
|
||
ശിഖർ ധവൻ 78(83)
മൊണേ മോർക്കൽ 1/38 (7) |
- ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു.
- ഈ മൽസരത്തിലെ വിജയത്തോടെ ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ചു.
- ഈ മൽസരത്തിലെ പരാജയത്തോടെ ദക്ഷിണാഫ്രിക്ക ടൂർണമെന്റിൽ നിന്നും പുറത്തായി.
v
|
||
നിരോഷൻ ഡിക്ക്വെല്ല 73 (86)
ജുനൈദ് ഖാൻ 3/40 (10) |
സർഫ്രാസ് അഹമദ് 61* (79)
നുവാൻ പ്രദീപ് 3/60 (10) |
- ഈ മൽസരത്തിലെ വിജയത്തോടെ പാകിസ്താൻ സെമിഫൈനലിൽ പ്രവേശിച്ചു.
- ഈ മൽസരത്തിലെ പരാജയത്തോടെ ശ്രീലങ്ക ടൂർണമെന്റിൽ നിന്നും പുറത്തായി
നോക്ക് ഔട്ട് ഘട്ടം
സെമി ഫൈനലുകൾ | ഫൈനൽ | ||||||
സെമി ഫൈനൽ
v
|
||
ജോ റൂട്ട് 46 (56)
ഹസൻ അലി 3/35 (10) |
അസ്ഹർ അലി 76 (92)
ജാക്ക് ബോൾ 1/37 (8) |
- ടോസ് നേടിയ പാകിസ്താൻ ഫീൽഡിങ് തിരഞ്ഞെടുത്തു.
v
|
||
തമീം ഇക്ബാൽ 70 (82)
കേദാർ ജാദവ് 2/22 (6) |
രോഹിത് ശർമ 123* (129)
മഷ്റഫെ മുർത്താസ1/29/ (8) |
- ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു.
ഫൈനൽ
അവലംബം
- ↑ "2017 ICC Champions Trophy Fixtures". 1 June 2016. Retrieved 1 June 2016.
- ↑ "India to start ICC Champions Trophy title defence against Pakistan as event schedule announced with one year to go". ICC Cricket. Archived from the original on 2018-12-24. Retrieved 26 October 2016.
- ↑ 2017 ICC Champions Trophy
- ↑ "India-Pakistan, Australia-England bouts in 2017 Champions Trophy". ESPN Cricinfo. Retrieved 1 June 2016.
- ↑ "India to start ICC Champions Trophy title defence against Pakistan". ICC. Archived from the original on 2018-12-24. Retrieved 1 June 2016.
- ↑ "ചാമ്പ്യൻസ് ട്രോഫി: ബംഗ്ലാദേശ് അടിച്ചു, ഇംഗ്ലണ്ട് അടിച്ചൊതുക്കി". മാതൃഭൂമി. 01 ജൂൺ 2017. Archived from the original on 2017-06-04. Retrieved 2017-06-01.
{cite news}
: Check date values in:|date=
(help) - ↑ "മഴ വീണ്ടും കളിച്ചു; ഒാസ്ട്രേലിയ–ന്യൂസീലൻഡ് മൽസരം ഉപേക്ഷിച്ചു". മലയാള മനോരമ. 02 ജൂൺ 2017.
{cite news}
: Check date values in:|date=
(help) - ↑ "മഴ വീണ്ടും വില്ലനായി; ബംഗ്ലദേശ്–ഒാസ്ട്രേലിയ മൽസരം ഉപേക്ഷിച്ചു". മലയാള മനോരമ. 06 ജൂൺ 2017.
{cite news}
: Check date values in:|date=
(help) - ↑ "ന്യൂസീലൻഡിനെതിരെ ബംഗ്ലദേശിന് ഉജ്ജ്വല ജയം". മലയാള മനോരമ. 09 ജൂൺ 2017.
{cite news}
: Check date values in:|date=
(help) - ↑ "ബംഗ്ലാദേശിന്റേത് ചരിത്ര വിജയം: മൊർത്താസ". മലയാള മനോരമ. 10 ജൂൺ 2017.
- ↑ "സ്റ്റോക്സ് കരുത്തിൽ ഓസീസ് പുറത്ത്: ഇംഗ്ലണ്ടിന് ജയം". മാതൃഭൂമി. 10 ജൂൺ 2017. Archived from the original on 2017-06-13. Retrieved 2017-06-11.
- ↑ "ചാംപ്യൻസ് ട്രോഫി: ഇംഗ്ലണ്ടിനു വിജയം; ഓസ്ട്രേലിയ പുറത്ത്; ബംഗ്ലദേശ് സെമിയിൽ". മലയാള മനോരമ. 10 ജൂൺ 2017.
- ↑ "ഹാഷിം ആംലയ്ക്ക് റെക്കോർഡ്: ദക്ഷിണാഫ്രിക്ക, ലങ്ക പിടിച്ചു". മാതൃഭൂമി. 03 ജൂൺ 2017. Archived from the original on 2017-06-05. Retrieved 2017-06-04.
{cite news}
: Check date values in:|date=
(help) - ↑ "'മഴക്കളി'യിൽ പാകിസ്താനെ മുക്കി ഇന്ത്യ; വിജയം 124 റൺസിന്, യുവരാജ് കളിയിലെ കേമൻ". മലയാള മനോരമ. 04 ജൂൺ 2017.
{cite news}
: Check date values in:|date=
(help) - ↑ "ഡക്ക്വർത്ത് ലൂയീസ് നിയമപ്രകാരം ദക്ഷിണാഫ്രിക്കയ്ക്കെതിരെ പാകിസ്താന് 19 റൺസ് വിജയം". മലയാള മനോരമ. 08 ജൂൺ 2017.
{cite news}
: Check date values in:|date=
(help) - ↑ "ലങ്കയുടെ പോരാട്ടവീര്യത്തിന് മുന്നിൽ ഇന്ത്യ വീണു". മാതൃഭൂമി. 08 ജൂൺ 2017. Archived from the original on 2017-06-11. Retrieved 2017-06-11.
{cite news}
: Check date values in:|date=
(help) - ↑ "അച്ചടക്കമുള്ള ബോളിങ്, ഉജ്ജ്വലമായ ഫീൽഡിങ്, മികവുറ്റ ബാറ്റിങ്; ഒടുവിൽ, അനായാസം ഇന്ത്യ!". മലയാള മനോരമ. 08 ജൂൺ 2017.
{cite news}
: Check date values in:|date=
(help) - ↑ "പാകിസ്താൻ സെമിയിൽ ". മലയാള മനോരമ. 12 ജൂൺ 2017.