ബനെഡെറ്റോ ക്രോച്ചേ
ജനനം | 25 ഫെബ്രുവരി 1866 Pescasseroli, ഇറ്റലി |
---|---|
മരണം | 20 നവംബർ 1952 Naples, ഇറ്റലി | (പ്രായം 86)
കാലഘട്ടം | 20-ആം നൂറ്റാണ്ട് |
പ്രദേശം | പാശ്ചാത്യ തത്ത്വശാസ്ത്രം(Western philosophy) |
ചിന്താധാര | Hegelianism, ആശയവാദം, ഉദാരതാവാദം, Historism |
പ്രധാന താത്പര്യങ്ങൾ | ചരിത്രം, സൗന്ദര്യശാസ്ത്രം, രാഷ്ട്രതന്ത്രം |
ശ്രദ്ധേയമായ ആശയങ്ങൾ | Art is expression |
സ്വാധീനിച്ചവർ
| |
സ്വാധീനിക്കപ്പെട്ടവർ
|
ഇറ്റാലിയൻ ആശയവാദതത്വചിന്തകനും എഴുത്തുകാരനുമായിരുന്നു ബനെഡെറ്റോ ക്രോച്ചേ (1866-1952)[1] . അദ്ദേഹത്തിന്റെ ഈസ്തെറ്റിക് ലാവണ്യശാസ്ത്രചർച്ചകളിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ഗ്രന്ഥമാണ്. സൗന്ദര്യശാസ്ത്രലോകത്ത് ഒരു പുതിയ ഭൂഖണ്ഡം കണ്ടുപിടിച്ച കൊളംബസ് ആയാണ് ഡൗഗ്ലസ് അയ്ൻസ്ലി ക്രോച്ചേയെ വിശേഷിപ്പിക്കുന്നത്.
അവലംബം
- ↑ "Croce's Aesthetics". plato.stanford.edu. Archived from the original on 2013-10-22. Retrieved 2013 ഒക്ടോബർ 22.
{cite web}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link)