മരങ്ങാട്ടുപിള്ളി
Marangattupilly മരങ്ങാട്ടുപിള്ളി | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | Kottayam |
ഏറ്റവും അടുത്ത നഗരം | Palai |
ലോകസഭാ മണ്ഡലം | Kottayam |
സിവിക് ഏജൻസി | Marangattupilly Grama Panchayat |
സ്ത്രീപുരുഷ അനുപാതം | 1000/992 ♂/♀ |
സാക്ഷരത | 96 [1]% |
സമയമേഖല | IST (UTC+5:30) |
9°44′0″N 76°37′30″E / 9.73333°N 76.62500°E കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലുള്ള ഒരു ഗ്രാമമാണ് മരങ്ങാട്ടുപിള്ളി. പാലായിൽ നിന്നും 8 കിലോമീറ്ററാണ് ഇവിടെക്കുള്ള ദൂരം. ആദരണിയൻ ആയ ബഹു മുൻ മന്ത്രി K M മാണി സാർ T K ജോസ് IAS സന്തോഷ് കുളങ്ങര തുടങ്ങിയവരുടെ ജന്മസ്ഥലം ] ലേബർ ഇന്ത്യയുടെ അസ്ഥാനം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.