വെരൂർ
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി നഗരത്തിലെ ചെറിയൊരു പട്ടണമാണ് വെരൂർ. വ്യവസായ പ്രദേശം (Industrial Estate) എന്ന നിലയിൽ ഈ സ്ഥലം പ്രസിദ്ധമാണ്. ഏകദേശം 20-ഓളം ചെറുകിട വ്യവസായങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നു.
കോട്ടയം ജില്ലയുടെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |