മാസപ്പടി മാത്തുപ്പിള്ള
മസപ്പടി മാത്തുപ്പിള്ള | |
---|---|
സംവിധാനം | എ.എൻ. തമ്പി |
നിർമ്മാണം | സി.കെ. ഷെറീഫ് |
രചന | വേളൂർ കൃഷ്ണൻകുട്ടി |
അഭിനേതാക്കൾ | സുധീർ അടൂർ ഭാസി ബഹദൂർ ജയഭാരതി |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | വയലാർ രാമവർമ്മ |
വിതരണം | മഹിമാ റിലീസ് |
റിലീസിങ് തീയതി | 09/03/1973 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ടി ആൻഡ് എസ് കമ്പൈൻസിന്റെ ബാനറിൽ സി.കെ. ഷെറീഫ് നിർമിച്ച മലയാളചലച്ചിത്രമാണ് മാസപ്പടി മാതുപിള്ള. മഹിമാ റിലീസ് വിതരണം ചെയ്ത ഈ ചിത്രം 1973 മാർച്ച് 09-ന് പ്രദർശനം തുടങ്ങി.[1]
അഭിനേതാക്കൾ
- ജയഭാരതി
- കെ.പി.എ.സി. ലളിത
- അടൂർ ഭാസി
- ജോസ് പ്രകാശ്
- മണവാളൻ ജോസഫ്
- മുതുകുളം രാഘവൻപിള്ള
- ആലുമ്മൂടൻ
- ബഹദൂർ
- കടുവാക്കുളം ആന്റണി
- കാവൽ സുരേന്ദ്രൻ
- ഖദീജ
- കുഞ്ചൻ
- കുട്ട്യേടത്തി വിലാസിനി
- മീന (നടി)
- നാരായണ ദാസ്
- നെല്ലിക്കോട് ഭാസ്കരൻ
- പറവൂർ ഭരതൻ
- എസ്.പി. പിള്ള
- സുധീർ
- വിൻസെന്റ്[2]
പിന്നണിഗായകർ
അണിയറയിൽ
- സംവിധാനം - എ എൻ തമ്പി
- നിർമ്മാണം - സി കെ ഷെരീഫ്
- ബാനർ - ടി & എസ് കമ്പൈൻസ്
- കഥ - വേളൂർ കൃഷ്ണൻകുട്ടി
- സംഭാഷണം - വേളൂർ കൃഷ്ണൻകുട്ടി
- ഗാനരചന - വയലാർ, യൂസഫലി കേച്ചേരി, കിളിമാനൂർ രമാകാന്തൻ
- സംഗീതം - ജി ദേവരാജൻ
- വിതരണം - മഹിമ റിലീസ്[2]
ഗാനങ്ങൾ
- ഗാനരചന - വയലാർ, യൂസഫലി കേച്ചേരി, കിളിമാനൂർ രമാകാന്തൻ
- സംഗീതം - ജി. ദേവരാജൻ
ഗാനം | ഗാനരചന | ആലാപനം |
---|---|---|
അയലത്തേ ചിന്നമ്മ | വയലാർ | സി ഒ ആന്റോ |
പുരുഷഗന്ധം സ്ത്രീ | വയലാർ | കെ ജെ യേശുദാസ് |
സിന്ദാബാദ് സിന്ദാബാദ് | യൂസഫലി കേച്ചേരി | പി ബി ശ്രീനിവാസ് |
സ്വർണ്ണമുരുക്കിയൊഴിച്ചപോലെ | കിളിമാനൂർ രമാകാന്തൻ | പി ലീല, പി മാധുരി[2] |
അവലംബം
- ↑ മലയാളസംഗീതം ഡേറ്റാ ബേസിൽ നിന്ന് മാസപ്പടി മാതുപിള്ള
- ↑ 2.0 2.1 2.2 2.3 മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന് മാസപ്പടി മാതുപിള്ള
പുറത്തേക്കുള്ള കണ്ണികൾ
- മലയളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് മാസപ്പടി മാതുപിള്ള
- ഇന്റെർ നെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന് മാസപ്പടി മാതുപിള്ള