വിധി തന്ന വിളക്ക്
വിധി തന്ന വിളക്ക് | |
---|---|
പ്രമാണം:Vidhithannavilakku.jpg | |
സംവിധാനം | എസ്.എസ്. രാജൻ |
നിർമ്മാണം | ഗുരുവായൂർ പിക്ചേർഴ്സ് |
രചന | മുതുകുളം രാഘവൻ പിള്ള |
അഭിനേതാക്കൾ | സത്യൻ മുതുകുളം രാഘവൻ പിള്ള ബഹദൂർ രമേശ് ലക്ഷ്മി (പ) സുകുമാരി രാഗിണി രാജം |
സംഗീതം | വി. ദക്ഷിണാമൂർത്തി |
റിലീസിങ് തീയതി | 05/10/1962 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1962-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് വിധി തന്ന വിളക്ക്.[1] മുതുകുളം രാഘവൻ പിള്ള കഥയും സംഭാഷണവും എഴുതി ഗുരുവായൂർ പിക്ചേഴ്സ് അവതരിപ്പിച്ചതാണ് ഈചിത്രം. പി. ഭാസ്കരൻ ഏഴും അഭയദേവ് മൂന്നും ഗാനങ്ങൾ എഴുതി. വി. ദക്ഷിണാമൂർത്തിയാണ് സഗീതസംവിധാനം നിർവഹിച്ചത്. നെപ്ട്യൂൺ സ്റ്റുഡിയോയിൽ നിർമ്മാണം പൂർത്തിയായ ഈ ചിത്രം യു. രാജഗോപൽ ക്യാമറയിൽ പകർത്തി. ഈ ചിത്രത്തിന്റെ സംവിധാനം എസ്.എസ്. രാജൻ നിർവഹിച്ചു. രാധാകൃഷ്ണ ഫിലിംസ് (പ്രൈവറ്റ് ലിമിറ്റഡ്) വിത്രണം നിർവഹിച്ച വിധി തന്ന വിളക്ക് 05/10/1962 ൽ പ്രദർശനം തുടങ്ങി.
അഭിനേതാക്കൾ
സത്യൻ
മുതുകുളം രാഘവൻ പിള്ള
ബഹദൂർ
രമേശ്
ലക്ഷ്മി (പ)
സുകുമാരി
പിന്നണിഗായകർ
എ.പി. കോമള
കെ.ജെ. യേശുദാസ്
പി. ലീല
പി. സുശീല
പി.ബി. ശ്രീനിവാസൻ
ശാന്ത പി നായർ
വി. ദക്ഷിണാമൂർത്തി
വിനോദിനി
Soundtrack
The music was composed by V. Dakshinamoorthy and lyrics were written by P. Bhaskaran and Abhayadev.
No. | Song | Singers | Lyrics | Length (m:ss) |
1 | " "ചന്ദനക്കിണ്ണം" | പി. ലീല, , പി.ബി. ശ്രീനിവാസ് | പി ഭാസ്കരൻ | |
2 | " "ചുണ്ടിൽ മന്ദഹാസം" | കെ ജെ യേശുദാസ് | പി ഭാസ്കരൻ | |
3 | " "ഗുരുവായൂർ പുരേഷ" " | പി. ലീല, | അഭയദേവ് | |
4 | "കാരണമെന്തേ പാർത്ഥ" | പി. ലീല, വിനോദിനി | പി ഭാസ്കരൻ | |
5 | " "കാരുണ്യ സാഗര" (ഗുരുവായൂപുരേഷ) | പി. ലീല, , A. P. Komala | Abhayadev | |
6 | "കണ്ടാലും കണ്ടാലും" | വി ദക്ഷിണാമൂർത്തി, ശാന്ത പി. നായർ | പി ഭാസ്കരൻ | |
7 | "കണ്ണടച്ചാലും" | കെ ജെ യേശുദാസ്, പി. ലീല, | പി ഭാസ്കരൻ | |
8 | "കറക്കു കമ്പനി" | പി.ബി. ശ്രീനിവാസ് | പി ഭാസ്കരൻ | |
9 | "തുടുതുടുന്നനെയുള്ളൊരു" | പി. ലീല, , Chorus | പി ഭാസ്കരൻ | |
10 | വാനിൻ മടിത്തട്ടിൽ | പി സുശീല | അഭയദേവ് |
അവലംബം