ആയിഷ (ചലച്ചിത്രം)

ആയിഷ
സംവിധാനംഎം. കുഞ്ചാക്കോ
നിർമ്മാണംഎം. കുഞ്ചാക്കോ
കഥഉദയാ
തിരക്കഥശാരംഗപാണി
അഭിനേതാക്കൾസത്യൻ
നാണുക്കുട്ടൻ
ബഹദൂർ
ജിജോ
പ്രേം നസീർ
കെ.എസ്. ഗോപിനാഥ്
ശങ്കരാടി
ശശിരേഖ
ഷീല
സംഗീതംആർ.കെ. ശേഖർ
വിതരണംഎക്സെൽ പ്രൊഡ്ക്ഷൻ ആലപ്പുഴ
റിലീസിങ് തീയതി05/12/1964
രാജ്യംഇന്ത്യ
ഭാഷമലയാളം

1964-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് എക്സെൽ പ്രൊഡക്ഷനു വേണ്ടി എം. കുഞ്ചാക്കോ സംവിധാനം ചെയ്തു നിർമിച്ച ആയിഷ. എക്സൽ പ്രൊഡക്ഷൻസ് വിതരണം നിർവഹിച്ച ഈ ചിത്രം 1964 ഡിസംബർ 5-ന് പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ

പിന്നണിഗായകർ

അണിയറപ്രവർത്തകർ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ