സൈ

സൈ
Psy at The Star in Sydney, Australia
Psy at The Star in Sydney, Australia
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംPark Jae-sang (박재상, 朴載相)
ജനനം (1977-12-31) ഡിസംബർ 31, 1977  (47 വയസ്സ്)
South Korea
ഉത്ഭവംSouth Korea
വിഭാഗങ്ങൾK-pop, hip hop, dance, hip house
തൊഴിൽ(കൾ)Singer-songwriter, rapper, dancer, record producer
ഉപകരണ(ങ്ങൾ)Vocals, With SKK Team
വർഷങ്ങളായി സജീവം1999–present
ലേബലുകൾBirdman, LNLT Entertainment, YG Entertainment, YGEX, Avex Trax, Republic, Schoolboy
വെബ്സൈറ്റ്www.psypark.com
Birth name
Hangul
박재상
Hanja
Revised RomanizationBak Jae-Sang
McCune–ReischauerPak Chaesang
Stage name
Hangul
싸이
Revised RomanizationSsayi

കൊറിയൻ കൊമേഡിയനും പോപ് താരവുമായ പാർക്ക്ജേ-സാങ് ആണ് സൈ(PSY) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്.[1] 'സൈ'യുടെ 'ഗംഗ്നം സ്റ്റൈൽ' എന്ന യുട്യൂബ് വീഡിയോ യുട്യൂബിൽ ഏറ്റവും കൂടുതൽ തവണ പ്ലേ ചെയ്ത വീഡിയോ എന്ന ഔദ്യോഗിക റിക്കോർഡ് കരസ്ഥമാക്കി.[1] എം.ടി.വി. യൂറോപ്പ് മ്യൂസിക് അവാർഡ്‌സിൽ ഈ വർഷത്തെ മികച്ച വീഡിയോ ആയി തിരഞ്ഞെടുക്കപ്പെട്ട ഗാങ്ണം സ്റ്റൈൽ, 28 രാജ്യങ്ങളിൽ നമ്പർ വൺ ആണ്.

ജീവിതരേഖ

1978-ലെ പുതുവത്സരദിനത്തിൽ ദക്ഷിണ കൊറിയയിലെ ഗംഗ്നം എന്ന സ്ഥലത്ത് ജനിച്ച സൈയുടെ അച്ഛൻ പാർക്ക് വോൺ-ഹോ ഒരു ഇലക്ട്രോണിക് സ്ഥാപനത്തിന്റെ ചെയർമാനും അമ്മ കിം യോങ്-ഈ ഒരു റെസ്റ്റോറന്റ് ഉടമയുമാണ്. 1996-ൽ അമേരിക്കൻ ഐക്യനാടുകളിൽ പഠനത്തിനുപോയ സൈ അവിടെ വച്ചാണ് തന്റെ സംഗീതജീവിതത്തിന് തുടക്കമിട്ടത്. 2001-ൽ അദ്ദേഹം തന്റെ ആദ്യ ആൽബം പുറത്തിറക്കി.

ആൽബങ്ങൾ

  • 2001: PSY from the PSYcho World!
  • 2002: Sa 2/Adult only
  • 2002: 3 PSY
  • 2006: Ssa Jib (Ssa House, pun on 4th album Sajib)
  • 2010: PSY Five

ചലച്ചിത്രങ്ങൾ

  • Mong Jung Gi (2002)
  • Mong Jung Gi 2 (2005)

ടെലിവിഷൻ സീരിയലുകൾ

  • Dream High 2 - trainer coach (episode 5)
  • Saturday Night Live (2012) - As self, 1 sketch

പുരസ്കാരം

അവലംബം

  1. 1.0 1.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-26. Retrieved 2012-11-27.

അധിക വായനയ്ക്ക്

പുറം കണ്ണികൾ

ഗന്നം സ്റ്റൈൽ