കടപ്പാട്ടൂർ

കടപ്പാട്ടൂർ
ഗ്രാമം
കടപ്പാട്ടൂർ is located in Kerala
കടപ്പാട്ടൂർ
കടപ്പാട്ടൂർ
Location in Kerala, India
കടപ്പാട്ടൂർ is located in India
കടപ്പാട്ടൂർ
കടപ്പാട്ടൂർ
കടപ്പാട്ടൂർ (India)
Coordinates: 9°42′24″N 76°40′25″E / 9.70667°N 76.67361°E / 9.70667; 76.67361
Country India
StateKerala
DistrictKottayam
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
Vehicle registrationKL-35

കോട്ടയം ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കടപ്പാട്ടൂർ. ജില്ലാ ആസ്ഥാനമായ കോട്ടയത്ത് നിന്ന് 30 കിലോമീറ്റർ കിഴക്കായി പാലാ നഗരത്തിനു സമീപം മീനച്ചിലാറിൻ്റെ തീരത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.[1] ശിവൻ സ്വരൂപവിഗ്രഹരൂപത്തിൽ കുടികൊള്ളുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നായ കടപ്പാട്ടൂർ മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഈ ഗ്രാമത്തിലാണ്.[2] ശബരിമലയിലേക്കുള്ള യാത്രാമധ്യേ, എല്ലാ വർഷവും ആയിരക്കണക്കിന് ശബരിമല തീർത്ഥാടകർ കടപ്പാട്ടൂർ ക്ഷേത്രത്തിലും ദർശനം നടത്തുന്നു.[3]

അവലംബം

  1. "കടപ്പാട്ടൂർ ശ്രീ മഹാദേവക്ഷേത്രം".
  2. "Archived copy". Archived from the original on 29 September 2011. Retrieved 2 December 2008.{cite web}: CS1 maint: archived copy as title (link)
  3. "മാതൃഭൂമി - ഹരിവരാസനം- ഇടത്താവളങ്ങൾ". Archived from the original on 17 April 2008. Retrieved 2 December 2008.