വിവരണം
പേര് , പ്രതീകം , അണുസംഖ്യ
tellurium, Te, 52
കുടുംബം
metalloids
ഗ്രൂപ്പ് , പിരീഡ് , ബ്ലോക്ക്
16, 5, p
Appearance
silvery lustrous gray
സാധാരണ ആറ്റോമിക ഭാരം
127.60(3) g·mol−1
ഇലക്ട്രോൺ വിന്യാസം
[Kr ] 5s2 4d10 5p4
ഓരോ ഷെല്ലിലേയും ഇലക്ട്രോണുകൾ
2, 8, 18, 18, 6
ഭൗതികസ്വഭാവങ്ങൾ
Phase
solid
സാന്ദ്രത (near r.t. )
6.24 g·cm−3
ദ്രവണാങ്കത്തിലെ ദ്രാവക സാന്ദ്രത
5.70 g·cm−3
ദ്രവണാങ്കം
722.66 K (449.51 °C , 841.12 °F )
ക്വഥനാങ്കം
1261 K (988 °C , 1810 °F )
ദ്രവീകരണ ലീനതാപം
17.49 kJ·mol−1
ബാഷ്പീകരണ ലീനതാപം
114.1 kJ·mol−1
Heat capacity
(25 °C) 25.73 J·mol−1 ·K−1
Vapor pressure
P (Pa)
1
10
100
1 k
10 k
100 k
at T (K)
(775)
(888)
1042
1266
Atomic properties
ക്രിസ്റ്റൽ ഘടന
hexagonal
ഓക്സീകരണാവസ്ഥകൾ
±2, 4 , 6 (mildly acidic oxide)
ഇലക്ട്രോനെഗറ്റീവിറ്റി
2.1 (Pauling scale)
അയോണീകരണ ഊർജ്ജങ്ങൾ (more)
1st: 869.3 kJ·mol−1
2nd: 1790 kJ·mol−1
3rd: 2698 kJ·mol−1
Atomic radius
140 pm
Atomic radius (calc.)
123 pm
Covalent radius
135 pm
Van der Waals radius
206 pm
Miscellaneous
Magnetic ordering
nonmagnetic
താപ ചാലകത
(300 K) (1.97–3.38) W·m−1 ·K−1
Speed of sound (thin rod)
(20 °C) 2610 m/s
Young's modulus
43 GPa
Shear modulus
16 GPa
Bulk modulus
65 GPa
Mohs hardness
2.25
Brinell hardness
180 MPa
CAS registry number
13494-80-9
Selected isotopes
Main article: Isotopes of ടെലൂറിയം
iso
NA
half-life
DM
DE (MeV)
DP
120 Te
0.09%
>2.2×1016 y
ε ε
1.701
120 Sn
121 Te
syn
16.78 d
ε
1.040
121 Sb
122 Te
2.55%
stable
123 Te
0.89%
>1.0×1013 y
ε
0.051
123 Sb
124 Te
4.74%
stable
125 Te
7.07%
stable
126 Te
18.84%
stable
127 Te
syn
9.35 h
β-
0.698
127 I
128 Te
31.74%
2.2×1024 y
β−β−
0.867
128 Xe
129 Te
syn
69.6 min
β-
1.498
129 I
130 Te
34.08%
7.9×1020 y
β−β−
2.528
130 Xe
അവലംബങ്ങൾ
അണുസംഖ്യ 52 ആയ മൂലകമാണ് ടെലൂറിയം . Te ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. വെള്ളി കലർന്ന വെള്ള നിറമുള്ളതും ബലം പ്രയോഗിച്ചാൽ പൊട്ടിപ്പോകുനതുമായ ഒരു അർദ്ധലോഹമാണിത് . ടിന്നുമായി രൂപസാദൃശ്യമുള്ള ടെല്ലൂറിയത്തിന് രാസപരമായി സെലീനിയം , സൾഫർ എന്നിവയുമായി സാമ്യമുണ്ട്. സാധാരണയായി മൂലക രൂപത്തിലുള്ള പരലുകളായാണ് ഇത് കാണപ്പെടുന്നത്. ഭൂമിയിൽ സുലഭം അല്ലെങ്കിലും പ്രപഞ്ചമൊട്ടാകെ ഇതു സാധാരണയായി കാണപ്പെടുന്നു. ലഭ്യത കുറയാൻ ഉള്ള കാരണങ്ങൾ ഉയർന്ന അണുസഖ്യയും കൂടാതെ ഹൈഡ്രൈഡ് സംയുക്തങ്ങളുടെ രൂപീകരണവും ആണെന്നു കരുതപ്പെടുന്നു. ബാഷ്പീകരണ സ്വഭാവം ഉള്ള ഇത്തരം ഹൈഡ്രൈഡുകൾ, ഭൂമിയുടെ അത്യൂഷ്മാവിലുള്ള രൂപീകരണ സമയത്ത് ബഹിരാകാശത്തേക്ക് സഞ്ചരിച്ച് നഷ്ടപെട്ടിരിക്കാം. ഈ അർദ്ധലോഹത്തിന്റെ പ്രധാന ഉപയോഗം ലോഹസങ്കരങ്ങളിലും അർദ്ധചാലകങ്ങളിലുമാണ് .
ശ്രദ്ധേയമായ സ്വഭാവസവിശേഷതകൾ
അത്യപൂർവമായ ടെലൂറിയം ഭൂമിയിൽ ഏറ്റവും ദുർലഭമായ ഒമ്പത് മൂലകങ്ങളിൽ ഒന്നാണ്. ഓക്സിജൻ, സൾഫർ, സെലീനിയം, പൊളോണിയം എന്നിവ അടങ്ങുന്ന കാൽകൊജൻ (chalcogen) കുടുംബത്തിലാണ് ടെലൂറിയം ഉൾപ്പെടുന്നത്.
പരൽ രൂപത്തിലായിരിക്കുമ്പോൾ വെള്ളി കലർന്ന വെള്ള നിറമാണിതിന്. ശുദ്ധ രൂപത്തിൽ ഇതിന് ഒരു മെറ്റാലിക് തിളക്കമുണ്ട്. ബലം പ്രയോഗിച്ചാൽ പൊട്ടിപ്പോവുന്നതും എളുപ്പത്തിൽ പൊടിക്കാവുന്നതുമായ ഒരു അർദ്ധലോഹമാണിത്.
128 Te എന്ന ടെലൂറിയം ഐസോടോപ്പ് ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള എല്ലാ റേഡിയോആൿറ്റീവ് ഐസോടോപ്പുകളിലും വച്ച് ഏറ്റവും ഉയർന്ന അർധായുസ്സുള്ളതാണ് (2.2 × 1024 വർഷങ്ങൾ).
ചരിത്രം
1782-ൽ ട്രാൻസിൽവാനിയയിലെ നഗിസ്സെബെനിൽ വച്ച് ഹംഗേറിയൻ ശാസ്ത്രജ്ഞനായ ഫ്രാൻസ്-ജോസഫ് മുള്ളർ ആണ് ടെലൂറിയം കണ്ടെത്തിയത്. 1789-ൽ മറ്റൊരു ഹംഗേറിയൻ ശാത്രജ്ഞനായ പാൽ കിറ്റൈബെൽ ഈ മൂലകം സ്വതന്ത്രമായ പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയെങ്കിലും പിന്നീട് അദ്ദേഹം മൂലകത്തിന്റെ ഉപജ്ഞാതാവ് എന്ന അവകാശം മുള്ളർക്ക് വിട്ടുകൊടുത്തു. ഈ മൂലകം ആദ്യമായി വേർതിരിച്ചെടുത്ത മാർട്ടിൻ ഹയ്ൻറിഷ് ക്ലപ്രൊത് എന്ന ശാസ്ത്രജ്ഞൻ 1798 -ൽ മൂലകത്തെ ടെലൂറിയം എന്ന് നാമകരണം ചെയ്തു.
സാന്നിദ്ധ്യം
ഭൂമിയുടെ പുറം പാളിയിൽ ടെലൂറിയത്തിന്റെ ലഭ്യത പ്ലാറ്റിനത്തിന്റേതിനേക്കാൾ കുറവാണ്. അമൂല്യ ലോഹങ്ങളെ (precious metals) മാറ്റി നിർത്തിയാൽ ഭൂമിയുടെ പുറം പാളിയിലെ സ്ഥിരതയുള്ള ഖര മൂലകങ്ങളിൽ ഏറ്റവും അപൂർവമായത് ടെലൂറിയമാണ്. പ്ലാറ്റിനത്തിന്റെ ലഭ്യത 5 മുതൽ 37 ppb ആയിരിക്കുമ്പോൾ 1 മുതൽ 5 ppb വരെയാണ് ടെലൂറിയത്തിന്റെ ലഭ്യത.
അസെറ്റോൺ സയനോഹൈഡ്രിൻ ·
അസെറ്റോൺ തയോസെമിക്കാർബാസൈഡ് ·
അക്രോലിൻ ·
അക്രിലാമൈഡ് ·
അക്രിലോനൈട്രൈൽ (അക്രിലോണിട്രൈൽ) ·
അക്രിലോയ്ൽ ക്ലോറൈഡ് ·
അഡിപോനൈട്രൈൽ ·
ആൽഡികാർബ് ·
ആൾഡ്രിൻ ·
അലൈൽ ആൽക്കഹോൾ ·
അല്ലിലാമൈൻ ·
അലൂമിനിയം ഫോസ്ഫൈഡ് (അലുമിനിയം ഫോസ്ഫൈഡ്) ·
അമിനോപ്റ്റെറിൻ ·
അമിറ്റൺ ·
അമിറ്റൺ ഓക്സലേറ്റ് ·
അമോണിയ ·
ആംഫെറ്റാമിൻ ·
അനിലിൻ ·
അനിലിൻ, 2,4,6-ട്രൈമീഥൈൽ- ·
ആന്റിമണി പെന്റാഫ്ളൂറൈഡ് ·
ആന്റിമൈസിൻ എ ·
ANTU (ANTU (ആൽഫാ-നാഫ്തൈൽതയോയൂറിയ) ·
ആർസെനിക് പെന്റോക്സൈഡ് ·
ആഴ്സനിക് ട്രയോക്സൈഡ് (ആഴ്സണസ് ഓക്സൈഡ്) ·
ആഴ്സണസ് ട്രൈക്ലോറൈഡ് ·
ആർസൈൻ ·
അസിൻഫോസ്-എഥൈൽ ·
അസിൻഫോസ്-മെഥൈൽ ·
ബെൻസൽ ക്ലോറൈഡ് ·
ബെൻസെനാമൈൻ, 3- (ട്രൈഫ്ലൂറോമെഥൈൽ) - ·
ബെൻസെനെർസോണിക് ആസിഡ് ·
ബെൻസിമിഡാസോൾ, 4,5-ഡിക്ലോറോ -2- (ട്രൈഫ്ലൂറോമെഥൈൽ) - ·
ബെൻസോട്രൈക്ലോറൈഡ് ·
ബെൻസിൽ ക്ലോറൈഡ് ·
ബെൻസിൽ സയനൈഡ് ·
ബൈസൈക്ലോ (2.2.1) ഹെപ്റ്റൈൻ-2-കാർബോനൈട്രൈൽ ·
ബിസ്(ക്ലോറോമീതൈൽ) കീറ്റോൺ ·
ബിറ്റോസ്കാനേറ്റ് ·
ബോറോൺ ട്രൈക്ലോറൈഡ് ·
ബോറോൺ ട്രൈഫ്ലൂറൈഡ് ·
ബോറോൺ ട്രൈഫ്ലൂറൈഡ് ഡൈമീതൈൽ ഈഥറുമായുള്ള സംയുക്തം ·
ബ്രോമാഡിയോലോൺ ·
ബ്രോമിൻ ·
കാഡ്മിയം ഓക്സൈഡ് ·
കാഡ്മിയം സ്റ്റിയറേറ്റ് ·
കാൽസ്യം ആഴ്സണേറ്റ് ·
കാംഫെക്ലോർ ·
കാന്താരിഡിൻ ·
കാർബക്കോൾ ക്ലോറൈഡ് ·
ഫ്യുറഡാൻ|കാർബോഫുറാൻ ·
കാർബൺ ഡൈസൾഫൈഡ് ·
കാർബോഫെനോത്തിയോൺ ·
ക്ലോർഡെയ്ൻ ·
ക്ലോർഫെൻവിൻഫോസ് ·
ക്ലോറിൻ ·
ക്ലോർമെഫോസ് ·
ക്ലോർമക്വാറ്റ് ക്ലോറൈഡ് ·
ക്ലോറോഅസെറ്റിക് ആസിഡ് ·
2-ക്ലോറോഎത്തനോൾ ·
ക്ലോറോഇഥൈൽ ക്ലോറോഫോർമേറ്റ് ·
ക്ലോറോഫോം ·
ക്ലോറോമീഥൈൽ ഈഥർ ·
ക്ലോറോമീഥൈൽ മീഥൈൽ ഈഥർ ·
ക്ലോറോഫാസിനോൺ ·
ക്ലോറോക്സുറോൺ ·
ക്ലോർത്തിയോഫോസ് ·
ക്രോമിക് ക്ലോറൈഡ് ·
കോബാൾട്ട് കാർബണിൽ ·
കോൾചിസിൻ ·
കൊമാഫോസ് ·
Cresol, -o ·
ക്രിമിഡിൻ ·
ക്രോടോണാൾഡിഹൈഡ് ·
സയനോജെൻ ബ്രോമൈഡ് ·
സയനോജെൻ അയോഡൈഡ് ·
സയനോഫോസ് ·
സയനൂറിക് ഫ്ലൂറൈഡ് ·
സൈക്ലോഹെക്സിമൈഡ് ·
സൈക്ലോഹെക്സിലാമിൻ ·
ഡെക്കാബോറേൻ|ഡെക്കാബോറൻ (14) ·
ഡെമെറ്റൺ ·
ഡിമെറ്റൺ-എസ്-മെഥൈൽ ·
ഡയാലിഫോർ ·
ഡൈബൊറേൻ (ഡിബോറൻ) ·
ഡിക്ലോറോഎഥൈൽ ഈതർ ·
ഡിക്ലോറോമെഥൈൽഫെനൈൽസിലെയ്ൻ ·
ഡിക്ലോർവോസ് ·
ഡിക്രോടോഫോസ് ·
ഡൈപോക്സിബുട്ടെയ്ൻ ·
ഡൈഈഥൈൽ ക്ലോറോഫോസ്ഫേറ്റ് ·
ഡിജിടോക്സിൻ ·
ഡിഗ്ലിസിഡൈൽ ഈതർ ·
ഡിഗോക്സിൻ ·
ഡിമെഫോക്സ് ·
ഡൈമെഥോയേറ്റ് ·
ഡൈമെഥിൽഡൈക്ലോറോസിലെയ്ൻ ·
ഡൈമെഥൈൽഹൈഡ്രാസിൻ ·
ഡൈമെറ്റിലാൻ ·
ഡൈനൈട്രോക്രെസോൾ ·
ഡൈനോസെബ് ·
ഡൈനോട്ടെർബ് ·
ഡയോക്സാത്തിയോൺ ·
ഡിഫാസിനോൺ ·
ഡൈസൾഫോട്ടോൺ ·
ഡിത്തിയാസനൈൻ അയോഡൈഡ് ·
ഡൈത്തിയോബ്യൂറേറ്റ് ·
എൻഡോസൾഫാൻ ·
എൻഡോത്തിയോൺ ·
എൻഡ്രിൻ ·
എപിക്ലോറോഹൈഡ്രിൻ ·
എർഗോകാൽസിഫെറോൾ ·
എർഗോട്ടാമൈൻ ടാർട്രേറ്റ് ·
എത്തിയോൺ ·
എഥോപ്രോഫോസ് ·
എഥിലീൻ ഫ്ലൂറോഹൈഡ്രിൻ ·
എഥിലീൻ ഓക്സൈഡ് ·
എഥിലീൻനെഡിയമിൻ ·
എഥിലീനൈമിൻ ·
ഈഥൈൽതയോസയനേറ്റ് ·
ഫെനാമിഫോസ് ·
ഫെനിട്രോത്തിയോൺ ·
ഫെൻസൾഫോത്തിയോൺ ·
ഫ്ലൂനെറ്റിൽ ·
ഫ്ലൂമിൻ ·
ഫ്ലൂറിൻ ·
ഫ്ലൂറോഅസെറ്റാമൈഡ് ·
ഫ്ലൂറോഅസെറ്റിക് ആസിഡ് ·
ഫ്ലൂറോഅസെറ്റൈൽ ക്ലോറൈഡ് ·
ഫ്ലൂറൊറാസിൽ ·
ഫോണോഫോസ് ·
ഫോർമാൾഡിഹൈഡ്|ഫോർമാൽഡിഹൈഡ് ·
ഫോർമാൽഡിഹൈഡ് സയനോഹൈഡ്രിൻ ·
ഫോർമെറ്റാനേറ്റ് ഹൈഡ്രോക്ലോറൈഡ് ·
ഫോർമോത്തിയോൺ ·
ഫോംപരാനേറ്റ് ·
ഫോസ്തിയേറ്റാൻ ·
ഫ്യൂബെറിഡാസോൾ ·
ഫ്യൂറാൻ ·
ഗാലിയം ട്രൈക്ലോറൈഡ് ·
ഹെക്സക്ലോറോസൈക്ലോപെന്റാഡിൻ ·
ഹൈഡ്രാസൈൻ ·
ഹൈഡ്രജൻ സയനൈഡ്|ഹൈഡ്രോസയാനിക് ആസിഡ് ·
ഹൈഡ്രജൻ ക്ലോറൈഡ് (വാതകം മാത്രം) ·
ഹൈഡ്രജൻ ഫ്ലൂറൈഡ് ·
ഹൈഡ്രജൻ പെറോക്സൈഡ് ·
ഹൈഡ്രജൻ സെലിനൈഡ് ·
ഹൈഡ്രജൻ സൾഫൈഡ് ·
ഹൈഡ്രോക്വിനോൺ ·
അയൺ പെന്റാകാർബോണൈൽ ·
ഇസോബെൻസാൻ ·
ഐസോഡ്രിൻ ·
ഐസോഫോറോൺ ഡൈസോസയനേറ്റ് ·
ലാക്ടോണിട്രൈൽ ·
ലെപ്റ്റോഫോസ് ·
ലെവിസൈറ്റ് ·
ലിൻഡെയ്ൻ ·
ലിഥിയം ഹൈഡ്രൈഡ് ·
മലോനോനൈട്രൈൽ ·
മെക്ലോറെത്താമൈൻ ·
മെർക്കുറിക് അസറ്റേറ്റ് ·
മെർക്കുറിക് ക്ലോറൈഡ് ·
മെർക്കുറിക് ഓക്സൈഡ് ·
മെത്തക്രോലിൻ ഡൈഅസെറ്റേറ്റ് ·
മെത്തക്രിലിക് അൺഹൈഡ്രൈഡ് ·
മെത്തക്രൈലോനൈട്രൈൽ ·
മെതാക്രിലോയിൽ ക്ലോറൈഡ് ·
മെതാക്രിലോയിൽലോക്സിഈതൈൽ ഐസോസൈനേറ്റ് ·
മെത്തമിഡോഫോസ് ·
മെതനേസൾഫോണിൽ ഫ്ലൂറൈഡ് ·
മെത്തിഡാത്തിയോൺ ·
മെത്തിയോകാർബ് ·
മെത്തോമൈൽ ·
മെത്തോക്സിഈഥൈൽ മെർക്കുറിക് അസറ്റേറ്റ് ·
മെതൈൽ 2-ക്ലോറോഅക്രിലേറ്റ് ·
മെഥൈൽ ബ്രോമൈഡ് ·
മെഥൈൽ ക്ലോറോഫോർമേറ്റ് ·
മെഥൈൽ ഹൈഡ്രാസൈൻ ·
മെഥൈൽ ഐസോസയനേറ്റ് ·
മെഥൈൽ ഐസോത്തിയോസയനേറ്റ് ·
മെഥൈൽ ഫെൻകാപ്റ്റൺ ·
മെഥൈൽ ഫോസ്ഫോണിക് ഡിക്ലോറൈഡ് ·
മെഥൈൽ തയോസയനേറ്റ് ·
മെഥൈൽ വിനൈൽ കീറ്റോൺ ·
മെഥൈമെർകുറിക് ഡിഅസൈനമൈഡ് ·
മെഥൈൽട്രൈക്ലോറോസിലാൻ ·
മെറ്റോൽകാർബ് ·
മെവിൻഫോസ് ·
മെക്സാകാർബേറ്റ് ·
മൈറ്റോമൈസിൻ സി ·
മോണോക്രോടോഫോസ് ·
മസ്സിമോൾ ·
മസ്റ്റാർഡ് ഗ്യാസ് ·
നിക്കൽ കാർബോണൈൽ ·
നിക്കോട്ടിൻ ·
നിക്കോട്ടിൻ|നിക്കോട്ടിൻ സൾഫേറ്റ് ·
നൈട്രിക് ഓക്സൈഡ് ·
നൈട്രോബെൻസീൻ ·
നൈട്രോസൈക്ലോഹെക്സെയ്ൻ ·
നൈട്രജൻ ഡയോക്സൈഡ്|നൈട്രജൻ ഡൈ ഓക്സൈഡ് ·
നോർബോർമൈഡ് ·
ഓർഗനോഹോഡിയം കോംപ്ലക്സ് ·
ഔവാബൈൻ ·
ഓക്സാമൈൽ ·
ഓക്സിഡൈസൾഫോട്ടൺ ·
പാരക്വാട്ട് ·
പാരക്വാട്ട് മെത്തോസൾഫേറ്റ് ·
പാരാത്തിയോൺ ·
പാരാത്തിയോൺ-മെഥൈൽ ·
പാരീസ് ഗ്രീൻ ·
പെന്റബോറേൻ ·
പെന്റഡെസിലാമൈൻ ·
പെരാസെറ്റിക് ആസിഡ് ·
പെർക്ലോറോമെഥൈൽമെർകാപ്റ്റൻ ·
ഫീനോൾ|ഫിനോൾ ·
ഫെനൈൽ ഡൈക്ലോറോഅർസിൻ ·
ഫെനൈൽഹൈഡ്രാസൈൻ ഹൈഡ്രോക്ലോറൈഡ് ·
ഫെനൈൽമെർക്കുറി അസറ്റേറ്റ് ·
ഫെനിൽസിലട്രേൻ ·
ഫെനൈൽത്തിയോറിയ ·
ഫോസ്ഫോളൻ ·
ഫോസ്ജീൻ|ഫോസ്ജെൻ ·
ഫോസ്മെറ്റ് ·
ഫോസ്ഫാമിഡൺ ·
ഫോസ്ഫിൻ ·
ഫോസ്ഫറസ് ·
ഫോസ്ഫറസ് ഓക്സിക്ലോറൈഡ് ·
ഫോസ്ഫറസ് പെന്റക്ലോറൈഡ് ·
ഫോസ്ഫറസ് ട്രൈക്ലോറൈഡ് ·
ഫൈസോസ്റ്റിഗ്മൈൻ ·
ഫൈസോസ്റ്റിഗ്മൈൻ, സാലിസൈലേറ്റ് (1:1) ·
പിക്രോടോക്സിൻ ·
പൈപ്പെരിഡിൻ ·
പ്ലൂട്ടോണിയം ·
പോളോണിയം -210 ·
പൊട്ടാസ്യം ആർസെനൈറ്റ് ·
പൊട്ടാസ്യം സയനൈഡ് ·
പൊട്ടാസ്യം സിൽവർ സയനൈഡ് ·
പ്രോംകാർബ് ·
പ്രൊപാർഗൈൽ ബ്രോമൈഡ് ·
പ്രൊപ്പിയോണിട്രൈൽ ·
പ്രൊപൈലെനിമിൻ ·
പ്രൊപിയോനൈട്രൈൽ, 3-ക്ലോറോ ·
പ്രൊപിയോഫീനോൺ, 4 അമിനോ ·
പ്രൊപൈലെനൈമിൻ ·
പ്രോതോയേറ്റ് ·
പൈറീൻ ·
പൈറിഡിൻ, 4 അമിനോ ·
പൈറിഡിൻ, 4 നൈട്രോ-, 1 ഓക്സൈഡ് ·
പിരിമിനിൽ ·
റെയ്സിൻ ·
സാൽകോമിൻ ·
സരിൻ ·
സെലിനിയസ് ആസിഡ് ·
സെമികാർബാസൈഡ് ഹൈഡ്രോക്ലോറൈഡ് ·
Silane, (4-aminobutyl)diethoxymethyl- ·
സോഡിയം ആഴ്സണേറ്റ് ·
സോഡിയം അസൈഡ് ·
കക്കോഡിലിൿ അമ്ലം|സോഡിയം കക്കോഡിലേറ്റ് ·
സോഡിയം സയനൈഡ് ·
സോഡിയം ഫ്ലൂറോഅസെറ്റേറ്റ് ·
സോഡിയം പെന്റക്ലോറോഫെനേറ്റ് ·
സോഡിയം സെലനേറ്റ് ·
സോഡിയം സെലനൈറ്റ് ·
സ്റ്റാനെയ്ൻ, അസെറ്റോക്സിട്രിഫെനൈൽ- ·
സ്ട്രൈക്നിൻ ·
സ്ട്രൈക്നിൻ സൾഫേറ്റ് ·
സൾഫോടെപ്പ് ·
സൾഫോക്സൈഡ്, 3-ക്ലോറോപ്രോപൈൽ ഒക്റ്റൈൽ ·
സൾഫർ ഡയോക്സൈഡ്|സൾഫർ ഡൈ ഓക്സൈഡ് ·
സൾഫർ ടെട്രാഫ്ളൂറൈഡ് ·
സൾഫർ ട്രയോക്സൈഡ് ·
സൾഫ്യൂരിക് അമ്ലം ·
തബൂൺ ·
ടെല്ലൂറിയം ·
ടെല്ലൂറിയം ഹെക്സാഫ്ളൂറൈഡ് ·
TEPP ·
ടെർബുഫോസ് ·
ടെട്രാ ഈതൈൽ ലെഡ് ·
ടെട്രെതൈൽറ്റിൻ ·
ടെട്രാനിട്രോമെഥെയ്ൻ ·
താലിയം സൾഫേറ്റ് ·
താലസ് കാർബണേറ്റ് ·
താലസ് ക്ലോറൈഡ് ·
താലസ് മലോണേറ്റ് ·
താലസ് സൾഫേറ്റ് ·
തയോകാർബാസൈഡ് ·
തയോഫാനോക്സ് ·
തയോനാസിൻ ·
തയോഫെനോൾ ·
തയോസെമിക്കാർബാസൈഡ് ·
ടൈറ്റാനിയം ടെട്രാക്ലോറൈഡ് ·
ട്രയാമിഫോസ് ·
ട്രയാസോഫോസ് ·
Trichloro(chloromethyl)silane ·
Trichloro(dichlorophenyl)silane ·
ട്രൈക്ലോറോഅസെറ്റൈൽ ക്ലോറൈഡ് ·
ട്രൈക്ലോറോഎഥിൽസിലെയ്ൻ ·
ട്രൈക്ലോറോണേറ്റ് ·
ട്രൈക്ലോറോഫെനൈൽസിലെയ്ൻ ·
ട്രൈതോക്സിസൈലെയ്ൻ ·
ട്രൈമെഥൈൽക്ലോറോസിലെയ്ൻ ·
ട്രൈമെത്തിലിലോപ്രോപെയ്ൻ ഫോസ്ഫൈറ്റ് ·
ട്രൈമെത്തിലിൽറ്റിൻ ക്ലോറൈഡ് ·
ട്രൈഫെനൈൽറ്റിൻ ക്ലോറൈഡ് ·
Tris(2-chloroethyl)amine ·
വാലിനോമൈസിൻ ·
വിനൈൽ അസറ്റേറ്റ് മോണോമർ ·
വാർഫറിൻ ·
വാർഫറിൻ സോഡിയം ·
സൈലീൻ ഡൈക്ലോറൈഡ് ·
സിങ്ക് ഫോസ്ഫൈഡ് ·