ആർസെനിക്

33 ജെർമേനിയംആർസെനിക്സെലീനിയം
P

As

Sb
വിവരണം
പേര്, പ്രതീകം, അണുസംഖ്യ ആർസെനിക്, As, 33
കുടുംബം മെറ്റലോയിഡുകൾ
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 15, 4, p
Appearance metallic grey
സാധാരണ ആറ്റോമിക ഭാരം 74.92160(2)  g·mol−1
ഇലക്ട്രോൺ വിന്യാസം [Ar] 4s2 3d10 4p3
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 5
ഭൗതികസ്വഭാവങ്ങൾ
Phase solid
സാന്ദ്രത (near r.t.) 5.727  g·cm−3
ദ്രവണാങ്കത്തിലെ
ദ്രാവക സാന്ദ്രത
5.22  g·cm−3
ദ്രവണാങ്കം 1090 K
(817 °C, 1503 °F)
ക്വഥനാങ്കം subl. 887 K
(614 °C, 1137 °F)
Critical temperature 1673 K
ദ്രവീകരണ ലീനതാപം (grey) 24.44  kJ·mol−1
ബാഷ്പീകരണ ലീനതാപം ? 34.76  kJ·mol−1
Heat capacity (25 °C) 24.64  J·mol−1·K−1
Vapor pressure
P(Pa) 1 10 100 1 k 10 k 100 k
at T(K) 553 596 646 706 781 874
Atomic properties
ക്രിസ്റ്റൽ ഘടന rhombohedral
ഓക്സീകരണാവസ്ഥകൾ 5, 3, 1,[1] -3
(mildly acidic oxide)
ഇലക്ട്രോനെഗറ്റീവിറ്റി 2.18 (Pauling scale)
അയോണീകരണ ഊർജ്ജങ്ങൾ
(more)
1st:  947.0  kJ·mol−1
2nd:  1798  kJ·mol−1
3rd:  2735  kJ·mol−1
Atomic radius 115  pm
Atomic radius (calc.) 114  pm
Covalent radius 119  pm
Van der Waals radius 185 pm
Miscellaneous
Magnetic ordering no data
വൈദ്യുത പ്രതിരോധം (20 °C) 333 n Ω·m
താപ ചാലകത (300 K) 50.2  W·m−1·K−1
Young's modulus 8  GPa
Bulk modulus 22  GPa
Mohs hardness 3.5
Brinell hardness 1440  MPa
CAS registry number 7440-38-2
Selected isotopes
Main article: Isotopes of ആർസെനിക്
iso NA half-life DM DE (MeV) DP
73As syn 80.3 d ε - 73Ge
γ 0.05D, 0.01D, e -
74As syn 17.78 d ε - 74Ge
β+ 0.941 74Ge
γ 0.595, 0.634 -
β- 1.35, 0.717 74Se
75As 100% stable
അവലംബങ്ങൾ

അണുസംഖ്യ 33 ആയ മൂലകമാണ് ആർസെനിക് (പാഷാണം). As ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. 1250-ൽ ആൽബെർട്ടസ് മാഗ്നസ് (ജർമനി) എന്ന പുരോഹിതനാണ് ആദ്യമായി ഈ മൂലകത്തേപ്പറ്റി എഴുതിയത്. 74.92 ആണ് ഇതിന്റെ അണുഭാരം. വിഷവസ്തുവായ ഇതിന് അനേകം രൂപാന്തരത്വങ്ങളുണ്ട്. ആർസനിക്കിന്റെ വ്യത്യസ്തമായ ക്രിസ്റ്റൽ ഘടനയുള്ള മൂന്ന് മെറ്റലോയിഡൽ രൂപങ്ങൾ പ്രകൃതിയിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്നുണ്ടെങ്കിലും ആർസനൈഡ്, ആർസനേറ്റ് സം‌യുക്ത രൂപങ്ങളിലാണ് കൂടുതലായും കാണപ്പെന്നത്. ആർസനിക്കും അതിന്റെ സം‌യുക്തങ്ങളും കീടനാശിനികളിലും കളാനാശിനികളിലും ലോഹസങ്കരങ്ങളിലും ഉപയോഗിക്കപ്പെടുന്നു.

സംയുക്തങ്ങൾ

  • മനയോല - ആഴ്സനിൿ ട്രൈസൾഫൈഡ് (As2S3)
  • ആഴ്സനിൿ ട്രയോക്സൈഡ് (As2O3)
  • ആഴ്സെനസ് ആസിഡ് (H3AsO3)
  • ആഴ്സനിക് ആസിഡ് (H3AsO4)
  • ആഴ്സീൻ (AsH3, AsR3)
  • ആഴ്സോറേനുകൾ (AsR5)
  • ആഴ്സനിൿ പെന്റാഫ്ലൂറൈഡ് (AsF5) - ഒരു ല്യൂയിസ് ആസിഡ് (Lewis Acid), ശക്തിയേറിയ ഒരു ഫ്ലൂറൈഡ് അയോൺ സ്വീകാരി
  • കകോഡിലിൿ ആസിഡ് ((CH3)2AsO2H)

അവലംബം

  1. "Stabilized Arsenic(I) Iodide: A Ready Source of Arsenic Iodide Fragments and a Useful Reagent for the Generation of Clusters". ACS Publications. Archived from the original on 2008-01-11. Retrieved 2007-12-10.