റീനിയം

75 ടങ്സ്റ്റൺറിനിയംഓസ്മിയം
Tc

Re

Bh
വിവരണം
പേര്, പ്രതീകം, അണുസംഖ്യ റിനിയം, Re, 75
കുടുംബം transition metals
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 7, 6, d
Appearance grayish white
സാധാരണ ആറ്റോമിക ഭാരം 186.207(1)  g·mol−1
ഇലക്ട്രോൺ വിന്യാസം [Xe] 4f14 5d5 6s2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 32, 13, 2
ഭൗതികസ്വഭാവങ്ങൾ
Phase solid
സാന്ദ്രത (near r.t.) 21.02  g·cm−3
ദ്രവണാങ്കത്തിലെ
ദ്രാവക സാന്ദ്രത
18.9  g·cm−3
ദ്രവണാങ്കം 3459 K
(3186 °C, 5767 °F)
ക്വഥനാങ്കം 5869 K
(5596 °C, 10105 °F)
ദ്രവീകരണ ലീനതാപം 60.43  kJ·mol−1
ബാഷ്പീകരണ ലീനതാപം 704  kJ·mol−1
Heat capacity (25 °C) 25.48  J·mol−1·K−1
Vapor pressure
P(Pa) 1 10 100 1 k 10 k 100 k
at T(K) 3303 3614 4009 4500 5127 5954
Atomic properties
ക്രിസ്റ്റൽ ഘടന hexagonal
ഓക്സീകരണാവസ്ഥകൾ 7, 6, 5, 4, 3, 2, 1, −1, −2, −3
(mildly acidic oxide)
ഇലക്ട്രോനെഗറ്റീവിറ്റി 1.9 (Pauling scale)
അയോണീകരണ ഊർജ്ജങ്ങൾ
(more)
1st:  760  kJ·mol−1
2nd:  1260  kJ·mol−1
3rd:  2510  kJ·mol−1
Atomic radius 135  pm
Atomic radius (calc.) 188  pm
Covalent radius 159  pm
Miscellaneous
Magnetic ordering ?
വൈദ്യുത പ്രതിരോധം (20 °C) 193 n Ω·m
താപ ചാലകത (300 K) 48.0  W·m−1·K−1
Thermal expansion (25 °C) 6.2  µm·m−1·K−1
Speed of sound (thin rod) (20 °C) 4700 m/s
Young's modulus 463  GPa
Shear modulus 178  GPa
Bulk modulus 370  GPa
Poisson ratio 0.30
Mohs hardness 7.0
Vickers hardness 2450  MPa
Brinell hardness 1320  MPa
CAS registry number 7440-15-5
Selected isotopes
Main article: Isotopes of റീനിയം
iso NA half-life DM DE (MeV) DP
185Re 37.4% stable
187Re 62.6% 4.35×1010 y α (not observed) 1.653 183Ta
β- 0.0026 187Os
അവലംബങ്ങൾ

അണുസംഖ്യം 75-ഉം പ്രതീകം Reയുമായ ഒരു മൂലകമാണ് റിനിയം. മാംഗനീസുമായി സാമ്യമുള്ളതിനാൽ, ചില ലോഹ സങ്കരങ്ങളിൽ ഇതുപയോഗിക്കുന്നു. റിനിയം മോളിബ്ഡനം ലോഹ സങ്കരം അതിചാലകമാണ്.പ്രകൃതിദത്തമെങ്കിലും, ലോകത്തിലേ പത്ത് ഏറ്റവും വിലയേറിയ മൂലകങ്ങളിൽ ഒന്നാണ് റിനിയം(US$ 7500.-/kg). 185Re, 187Re എന്നീ ഐസോടോപ്പുകൾ പ്രകൃതിയിൽകണ്ടുവരുന്നു. സ്ഥിരതയുള്ള ഐസോടോപ്പിനേക്കാൾ (185Re - 37.4%) കൂടിയ അളവിൽഅസ്ഥിര ഐസോടോപ്പ് അടങ്ങിയിരിക്കുന്ന (187Re - 62.6%) മൂന്നു മൂലകങ്ങളിലൊന്നാണ് റീനിയം; മറ്റുള്ളവ ഇൻഡിയം, ടെലൂറിയം എന്നിവയാണ്.

പ്രധാന സ്വഭാവസവിശേഷതകൾ

കാർബണിനും, ടങ്സ്റ്റണിനും ശേഷം ഏറ്റവും ഉയർന്ന ദ്രവണാങ്കം റീനിയത്തിനാ‍ണ്. എന്നാൽ ഏറ്റവും ഉയർന്ന ക്വഥനാങ്കം റീനിയത്തിനാണ്. ഒപ്പം തന്നെ ഏറ്റവും സാന്ദ്രതയേറിയ മൂലകങ്ങളുടെ പട്ടികയിൽ ഓസ്മിയം, ഇറിഡിയം, പ്ലാറ്റിനം എന്നിവക്കുശേഷം നാ‍ലാം സ്ഥാനത്തുമാണ്. ഏറ്റവും കൂടുതൽ ഓക്സീകരണാ‍സ്ഥയുള്ള മൂലകങ്ങളിലൊന്നാണ് റീനിയം. -3, -1, 0, +1, +2, +3, +4, +5, +6 , +7. എന്നാൽ ഇവയിൽ +7, +6, +4, +2 എന്നീ അവസ്ഥകളിലാണ് ഈ മൂലകം സാധാരണയായി കാണപ്പെടുന്നത്. ലോഹ റിനിയം 2.4 K താപനിലയിൽ അതിചാലകമാവുന്നു.

ഉപയോഗങ്ങൾ

  • കറുത്തീയ രഹിതവും, ഉയർന്ന ഒക്റ്റേൻ സംഖ്യയുമുള്ള ഗാസോലിൻ ഉണ്ടാക്കുവാനുപയോഗിക്കുന്നു.
  • ജെറ്റ് എഞ്ചിൻ ഉണ്ടാ‍ക്കുവാനുപയോഗിക്കുന്ന ഉയർന്ന ദ്രവണാങ്കമുള്ള ലോഹസങ്കരങ്ങളുണ്ടാക്കുവാൻ ഉപയോഗിക്കുന്നു.