തനിനിറം

തനിനിറം
സംവിധാനംജെ. ശശികുമാർ
നിർമ്മാണംമുഹമ്മദ് അസം
രചനഎസ്.എൽ. പുരം സദാനന്ദൻ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾപ്രേം നസീർ, തിക്കുറിശ്ശി സുകുമാരൻ നായർ, ജോസ് പ്രകാശ്, ശങ്കരാടി, വിജയശ്രീ
സംഗീതംജി. ദേവരാജൻ
ഛായാഗ്രഹണംദുരൈ രാജേന്ദ്രൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
വിതരണംഅസീം കമ്പനി
റിലീസിങ് തീയതി
  • 15 ജൂൺ 1973 (1973-06-15)
രാജ്യംഇന്ത്യഇന്ത്യ
ഭാഷമലയാളം

ജെ. ശശികുമാർ സംവിധാനം ചെയ്ത് 1973 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് തനിനിറം (English: Thaniniram).

അഭിനേതാക്കൾ

ഗാന രചന

സംഗീതം

പിന്നണിഗായകർ