അനാച്ഛാദനം

അനാച്ഛാദനം
സംവിധാനംഎം. കൃഷ്ണൻ നായർ
നിർമ്മാണംഎം രാജുമാത്തൻ
രചനതോപ്പിൽ ഭാസി
തിരക്കഥതോപ്പിൽ ഭാസി
അഭിനേതാക്കൾപ്രേം നസീർ
ടി.എസ്. മുത്തയ്യ
ജയഭാരതി
ഷീല
അടൂർ ഭാസി
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
വിതരണംവിമലാ റിലീസ്
റിലീസിങ് തീയതി03/01/1969
രാജ്യം ഇന്ത്യ
ഭാഷമലയാളം

തങ്കം മൂവീസിനു വേണ്ടി എം. രാജൂമാത്തൻ നിർമിച്ച മലയാളചലച്ചിത്രമാണ് അനാച്ഛാദനം. 1969 ജനുവരി 3-ന് കേരളത്തിൽ പ്രദർശന തുടങ്ങി. വിമലാറിലിസ് ആയിരുന്നു ചിത്രം വിതരണം ചെയ്തത്.[1]

അഭിനേതാക്കൾ

പിന്നണിഗായകർ

അണിയറപ്രവർത്തകർ

  • ബാനർ - തങ്കം മൂവീസ്
  • വിതരണം - വിമലാ ഫിലിംസ്
  • കഥ, തിരക്കഥ, സംഭാഷണം - തോപ്പിൽ ഭാസി
  • സംവിധാനം - എം കൃഷ്ണൻ നായർ
  • നിർമ്മാണം - രാജു എം മാത്തൻ
  • ഛായാഗ്രഹണം - കൃഷ്ണൻകുട്ടി
  • ചിത്രസംയോജനം - ജി വെങ്കിട്ടരാമൻ
  • അസിസ്റ്റന്റ് സംവിധായകർ - ടി ഹരിഹരൻ
  • കലാസംവിധാനം - തിരുവല്ല ബേബി
  • ഗാനരചന - വയലാർ രാമവർമ്മ
  • സംഗീതം - ജി ദേവരാജൻ.[2]

ഗാനങ്ങൾ

ക്ര.നം. ഗാനം ആലാപനം
1 ഒരു പൂ തരുമോ പി. സുശീല
2 അരിപിരി വള്ളി ആയിരം വള്ളി പി സുശീല, ബി വസന്ത
3 മിഴി മീൻ പോലെ പി സുശീല
4 മധുചന്ദ്രികയുടെ പി ജയചന്ദ്രൻ
5 പെണ്ണിന്റെ മനസ്സിൽ പി ജയചന്ദ്രൻ.[2]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

[[വർഗ്ഗം: ]]