കൊച്ചുമോൻ
കൊച്ചുമോൻ | |
---|---|
സംവിധാനം | കെ. പത്മനാഭൻ |
നിർമ്മാണം | മാമൻ വർഗ്ഗീസ് |
രചന | ദേവദത്ത് |
തിരക്കഥ | കെ. പദ്മനാഭൻ നായർ |
അഭിനേതാക്കൾ | പ്രേം നസീർ ടി.എസ്. മുത്തയ്യ തിക്കുറിശ്ശി ഷീല ടി.ആർ. ഓമന അടൂർ പങ്കജം |
സംഗീതം | ആലപ്പി ഉസ്മാൻ |
ഗാനരചന | പി. ഭാസ്കരൻ പി.ജെ. ഇഴക്കടവ് |
ഛായാഗ്രഹണം | പി.പി. വർഗ്ഗീസ് |
റിലീസിങ് തീയതി | 08/10/1965 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1965-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കൊച്ചുമോൻ. സെന്റ് ജോർജ് മൂവീസിനു വേണ്ടി മാമൻ വർഗ്ഗിസ് നിർമിച്ചതാണ് ഈ ചിത്രം. എ.വി.എം വിതരണം നടത്തിയ കൊച്ചുമോൻ 1965 ഒക്ടോബർ 8-ന് പ്രദർശനം തുടങ്ങി.[1]
അഭിനേതാക്കൾ
- ഷീല
- നളിനി
- ടി.ആർ. ഓമന
- മീന
- ടി.ആർ. ലക്ഷ്മി
- അടൂർ പങ്കജം
- സുപ്രഭ
- കോട്ടയം ശാന്ത
- വിജയകുമാരി
- അമ്മു
- വിജയലക്ഷ്മി
- പ്രേം നസീർ
- ടി.എസ്. മുത്തയ്യ
- തിക്കുറിശ്ശി
- മാമ്മൻ ജോർജ്ജ്
- കെ.പി. കുര്യൻ
- അടൂർ ഭാസി
- നെല്ലിക്കോട് ഭാസ്കരൻ
- പി.ആർ. മേനോൻ
- കെടാമംഗലം അലി
പിന്നണിഗായകർ
അണിയറപ്രവർത്തകർ
- നിർമാതാവ് - മാമൻ വർഗീസ്
- സംവിധായകൻ - കെ. പദ്മനാഭൻ നായർ
- കഥ - ദേവദത്ത്
- തിരക്കഥ - പൂവൈ കൃഷ്ണൻ
- സംഭാഷണം - കെ. പദ്മനാഭൻ നായർ
- ഗാനചന - പി. ഭാസ്കരൻ, പി.ജെ.കെ. ഈഴക്കാവ്
- സംഗീതം - ആലപ്പി ഉസ്മാൻ
- ഛായാഗ്രഹണം - ബി.ജി. ജാഗർദാർ
- ചിത്രസംയോജനം - വി.പി. വർഗീസ്
- ശബ്ദലേഖനം - എം.വി. കരുണാകരൻ
- നൃത്തസംവിധാനം - എം. രാധാകൃഷ്ണൻ
അവലംബം
- ↑ മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് കൊച്ചുമോൻ