സ്ഥാനാർത്ഥി സാറാമ്മ
സ്ഥാനാർഥി സാറാമ്മ | |
---|---|
സംവിധാനം | കെ.എസ്. സേതുമാധവൻ |
നിർമ്മാണം | ടി.ഇ. വാസുദേവൻ |
രചന | മുട്ടത്തു വർക്കി |
തിരക്കഥ | കെ.എസ്. സേതുമാധവൻ |
അഭിനേതാക്കൾ | പ്രേം നസീർ അടൂർ ഭാസി ശങ്കരാടി ഷീല ടി.ആർ. ഓമന പങ്കജവല്ലി |
സംഗീതം | എൽ.പി.ആർ. വർമ്മ |
ഗാനരചന | വയലാർ |
ചിത്രസംയോജനം | ടി.ആർ. ശ്രീനിവാസലു |
സ്റ്റുഡിയോ | ശ്യാമള, അരുണാചലം, വീനസ് |
വിതരണം | അസോസിയേറ്റഡ് പിക്ചേഴ്സ് |
റിലീസിങ് തീയതി | 1966 ഡിസംബർ 2 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ജയമാരുതി പ്രൊഡക്ഷൻസിനു വേണ്ടി ശ്യാമള, അരുണാചലം, വീനസ് എന്നീ സ്റ്റുഡിയോകളിൽ വച്ച് ടി.ഇ. വാസുദേവൻ നിർമിച്ച മലയാളചലച്ചിത്രമാണ് സ്ഥാനാർഥി സാറാമ്മ. അസോസിയേറ്റഡ് പിക്ചേഴ്സ് വിതരണം നടത്തിയ ഈ ചിത്രം 1966 ഡിസംബർ 2-ന് പ്രദർശനം തുടങ്ങി.[1][2]
അഭിനേതാക്കൾ
- പ്രേം നസീർ
- അടൂർ ഭാസി
- ശങ്കരാടി
- ഷീല
- ടി.ആർ. ഓമന
- പങ്കജവല്ലി
- മുതുകുളം രാഘവൻ പിള്ള
- ജി.കെ. പിള്ള
- നെല്ലിക്കോട് ഭാസ്കരൻ
- ശങ്കരാടി
- മീനാകുമാരി
- കുഞ്ഞാണ്ടി
- രമേശ്
- സ്റ്റണ്ട് ഭാസ്കരൻ
- സ്റ്റണ്ട് കൃഷ്ണൻ
- പഞ്ചാബി
- പ്രതാപചന്ദ്രൻ
- ശോഭ [1]
ഗാനങ്ങൾ
ഈ ചിത്രത്തിലെ ഒൻപതു ഗാനങ്ങൾ ചിട്ടപ്പെടുത്തിയതും എൽ.പി.ആർ. വർമ്മ ആണ്. ഗാനരചന വയലാർ രാമവർമ്മ.
എണ്ണം | ഗാനം | ഗായകർ |
---|---|---|
1 | "അക്കരപ്പച്ചയിലെ" | കെ. ജെ. യേശുദാസ്, പി. ലീല |
2 | "അക്കരപ്പച്ചയിലെ"(പെൺ) | എസ്. ജാനകി |
3 | "കാവേരീതീരത്ത്" | രേണുക |
4 | "കടുവാപ്പെട്ടി" | അടൂർ ഭാസി |
5 | "കുരുവിപ്പെട്ടി" | അടൂർ ഭാസി |
6 | "തരിവളകിലുകിലെ" | |
7 | "തോറ്റുപോയ്" | ഉത്തമൻ, കോറസ് |
8 | "യരുശലേമിൻ നാഥാ" | പി. ലീല |
9 | "സിന്ദാബാദ് സിന്ദാബാദ്" | അടൂർ ഭാസി [1] |
അണിയറ പ്രവർത്തകർ
- നിർമ്മാണം -- ടി.ഇ. വസുദേവൻ
- സംവിധാനം -- കെ.എസ്. സേതുമാധവൻ
- സംഗീതം -- എൽ.പി.ആർ. വർമ്മ
- ഗാനരചന—വയലാർ
- പശ്ചാത്തലസംഗീതം -- ആർ.കെ. ശേഖർ
- കഥ—മുട്ടത്തുവർക്കി
- തിരക്കഥ—കെ.എസ്. സേതുമാധവൻ
- സംഭാഷണം -- എസ്.എൽ.പുരം സദാനന്ദൻ
- ചിത്രസംയോജനം -- ടി.ആർ. ശ്രീനിവാസലു
- കലാസംവിധാനം -- ആർ.ബി.എസ്. മണി
- ക്യാമറ—മെല്ലി ഇറാനി, നമശിവയം സി.
- നൃത്തസംവിധാനം -- ഇ. മാധവൻ, പാർത്ഥസാരഥി [1]
അവലംബം
- ↑ 1.0 1.1 1.2 1.3 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് സ്ഥാനാർഥി സാറാമ്മ
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് സ്ഥാനാർഥി സാറാമ്മ
പുറത്തേക്കുള്ള കണ്ണികൾ
- ദേവരാഗ ഡേറ്റാബേസിൽ നിന്ന് Archived 2013-01-28 at the Wayback Machine. സ്ഥാനാർഥി സറാമ്മയിലെ ഗാനങ്ങൾ