തിരിച്ചടി

തിരിച്ചടി
സംവിധാനംഎം. കുഞ്ചാക്കോ
നിർമ്മാണംഎം. കുഞ്ചാക്കോ
രചനകാനം ഇ.ജെ.
അഭിനേതാക്കൾപ്രേം നസീർ
കൊട്ടാരക്കര
ഷീല
കാഞ്ചന
സംഗീതംആർ. സുദർശനം
വിതരണംഎക്സെൽ പ്രൊഡക്ഷൻ
റിലീസിങ് തീയതി08/03/1968
രാജ്യം ഇന്ത്യ
ഭാഷമലയാളം

എക്സെൽ പ്രൊഡക്ഷൻസിനു വേണ്ടി എം. കുഞ്ചാക്കോ സംവിധാനം ചെയ്തു നിർമിച്ച മലയാളചലച്ചിത്രമാണ് തിരിച്ചടി. ആലപ്പുഴ ഉദയാസ്റ്റുഡിയോയിൽ നിർമിച്ച ഈ ചിത്രത്തിന്റെ വിതരണം എക്സെൽ പ്രൊഡക്ഷൻസിനു തന്നെയായിരുന്നു. പ്രേം നസീർ ഇരട്ടവേഷത്തിൽ അഭിനയിച്ച ഈ ചിത്രം 1968 മാർച്ച് 8-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ

പിന്നണിഗായകർ

അണിയറപ്രവർത്തകർ

  • നിർമ്മാണം, സംവിധാനം - എം. കുഞ്ചാക്കോ
  • സംഗീതം - ആർ. സുദർശനം
  • ഗനരചന - വയലാർ രാമവർമ്മ
  • ബാനർ - എക്സൽ പ്രൊഡക്ഷൻസ്
  • കഥ - കാനം ഇ.ജെ.
  • സംഭാഷണം - എസ്.എൽ. പുരം സദാനന്ദൻ
  • വിതരണം - എക്സൽ പ്രൊഡക്ഷൻസ്.[1]

ഗാനങ്ങൾ

ക്ര. നം. ഗാനങ്ങൾ ആലാപനം
1 പൂ പോലെ പൂ പോലെ ചിരിക്കും പി സുശീല
2 ഇന്ദുലേഖേ കെ ജെ യേശുദാസ്, പി സുശീല
3 കല്പകപ്പൂഞ്ചോല കെ ജെ യേശുദാസ്, എസ് ജാനകി
4 വെള്ളത്താമരമൊട്ടു പോലെ കെ ജെ യേശുദാസ്, പി സുശീല
5 കടുകോളം തീയുണ്ടെങ്കിൽ കെ ജെ യേശുദാസ്, സി ഒ ആന്റോ.[2]

അവലംബം